ജിംനേഷ്യവും ഇനി മുതൽ വീട്ടില്‍ തന്നെ.
വീട് പോലെ തന്നെയാണ് നമ്മുടെ ശരീരവും സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടാവും. അതുകൊണ്ടുതന്നെ ശരീര സംരക്ഷണവും, ആരോഗ്യ സംരക്ഷണവും കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ആരോഗ്യസംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു ഫിറ്റ്നസ് സെന്ററിന്റെ ചിത്രം ആകും അല്ലെ?...