പ്രകൃതിയുടെ മടിത്തട്ടിലൊരു വീട്.

പ്രകൃതിയുടെ മടിത്തട്ടിലൊരു വീട്.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീട് നിർമ്മിക്കുക എന്നത് പലരുടെയും ആഗ്രഹമായിരിക്കും. പ്രകൃതി കനിഞ്ഞു നൽകുന്ന വരദാനങ്ങളെല്ലാം മതിയാവോളം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിട്ടുള്ള ബാലകുമാരൻ നായരുടേയും കുടുംബത്തിന്റെയും വീട് വ്യത്യസ്ത കാഴ്ചകളാൽ വേറിട്ട്...