സ്റ്റെയർ കേസിൽ നിന്ന് അടി തെറ്റാതിരിക്കാൻ ശ്രദ്ധ നൽകാം അളവുകളിൽ.

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കുന്നതിനായി സ്റ്റെയർ കേസുകൾ നൽകാറുണ്ട്. പലപ്പോഴും മരത്തിൽ തീർത്ത കോണികൾ നൽകി മുകളിലേക്ക് പ്രവേശിക്കുന്ന രീതിയാണ് പഴയ വീടുകളിൽ ഉപയോഗപ്പെടുത്തിയിരുന്നത്. ഇന്ന് വ്യത്യസ്ത രീതിയിലും മോഡലിലും ഉള്ള കോണികൾ...