വീടിന് സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി മനസ്സിലാക്കാം അവയുടെ ഗുണങ്ങളും ദോഷങ്ങളും.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമാണത്തിൽ ഡോറുകളും,ജനാലകളും നൽകുന്നതിന് വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്. പലപ്പോഴും തടിയിൽ തീർത്ത വാതിലുകളും ജനാലകളും കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ , ചിതൽ പ്രശ്നങ്ങൾ എന്നിവ കൊണ്ട് മൈയിൻടൈൻ ചെയ്ത് കൊണ്ടുപോകാൻ...