ഓക്സൈഡ് ഫ്ലോറുകൾ തരംഗം സൃഷ്ടിക്കുമ്പോൾ.

ഓക്സൈഡ് ഫ്ലോറുകൾ തരംഗം സൃഷ്ടിക്കുമ്പോൾ.പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെ വീടുകളിൽ കൂടുതലായും ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിരുന്നത് കാവി ആയിരുന്നു. ഇവ പ്രധാനമായും ബ്ലാക്ക്, മെറൂൺ നിറങ്ങളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. കാവി നിറത്തിലുള്ള ഫ്ലോറുകൾ പലർക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയിൽ ഏതെങ്കിലും...

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ ഫ്ലോറിങ്‌ വർക്കുകൾക്ക് വേണ്ടി കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ടൈലുകൾ തന്നെയാണ്. സെറാമിക്, വിട്രിഫൈഡ്, ടെറാകോട്ട എന്നിങ്ങനെ ടൈലുകളുടെ ഒരു നീണ്ട ശ്രേണി തന്നെ വിപണിയിൽ സുലഭമാണ്. ചെറുതും വലുതുമായി വ്യത്യസ്ത അളവുകളിൽ ടൈലുകൾ...

വീടിന്‍റെ ഫ്ലോറിങ് ചെയ്യുന്നതിനു മുൻപായി തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഭംഗി നൽകുന്നതിൽ ഫ്ലോറിന്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെയാണ്. വ്യത്യസ്ത മെറ്റീരിയലുകൾ ഫ്ലോറിങ്ങിനായി ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ടൈൽസ്, മാർബിൾ,ഗ്രാനൈറ്റ് എന്നിങ്ങനെ വ്യത്യസ്ത മെറ്റീരിയലുകൾ ലഭിക്കുന്നുണ്ട് എങ്കിലും അവ കൃത്യമായി അല്ല നൽകുന്നത് എങ്കിൽ അത്...

ചിലവ് കുറച്ച് ഫ്ലോറിങ് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം – PVC ഫ്ലോറിങ് മെറ്റീരിയൽ .

വീടിന്റെ ഭംഗി കൂട്ടാൻ പല വഴികളും ആലോചിക്കുന്ന വരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് വീടിന് ഒരു റിച്ച് ലുക്ക് ലഭിക്കുന്നതിനായി ഫ്ലോറിങ്ങിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുന്നവർക്ക് ആദ്യം മനസ്സിൽ വരുന്ന ചിന്ത വുഡൻ ഫ്ലോറുകളെ പറ്റിയാകും. അതേ സമയം വുഡൻ...

3D ഫ്ലോറിങ് വീടിന്‍റെ തറയില്‍ തീർക്കുന്ന വിസ്മയങ്ങൾ – എപ്പോക്സിയെ പറ്റി അറിയേണ്ടതെല്ലാം.

വീടിന്റെ ചുമരുകൾക്ക് കൂടുതൽ ഭംഗി നൽകുന്നതിനായി വാൾപേപ്പറുകൾ ഉപയോഗപ്പെടുത്തുന്നവരാ യിരിക്കും മിക്ക ആളുകളും. ഇത്തരത്തിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന ഫ്ലോറുകൾ ഇപ്പോൾ മിക്ക വീടുകളിലും അതിശയം നിറയ്ക്കുന്ന കാഴ്ചകളാണ്. സാധാരണ ടൈലുകളും, മാർബിളും ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യുന്നതിനേക്കാൾ ഒരു ആഡംബര ലുക്ക്...

ഫ്ലോറിങ്ങിനായി മണ്ണിൽ തീർത്ത ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഫ്ലോറിങ് ഭംഗി യാക്കുന്നതിനു വേണ്ടി വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പലപ്പോഴും വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ എല്ലാവരുടെയും കാഴ്ച പറ്റുന്ന ഒരിടമാണ് ഫ്ലോർ ഏരിയ. മുൻകാലങ്ങളിൽ വീടുകളുടെ ഫ്ലോറിങ് ചെയ്യുന്നതിനായി കാവി, മൊസൈക് പോലുള്ള മെറ്റീരിയലുകൾ ആണ്...

മുറ്റവും റോഡും തമ്മിൽ ലെവൽ സെറ്റ് ചെയ്തില്ലെങ്കിൽ വീട് നിർമ്മാണത്തിൽ നഷ്ടം വരുന്ന വഴിയറിയില്ല.

വീട് നിർമിക്കുമ്പോൾ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് വീടിന്റെ മുറ്റവും റോഡും തമ്മിലുള്ള ലെവൽ സെറ്റ് ചെയ്യുക എന്നത്. പലപ്പോഴും വീടു പണി മുഴുവൻ പൂർത്തിയായി കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു കാര്യത്തെപ്പറ്റി പലരും ചിന്തിക്കുന്നത്. പിന്നീട് മഴ പെയ്തു കഴിഞ്ഞാൽ റോഡിൽ...

ടൈൽ പണിയുമ്പോൾ സ്പൈസർ നിർബന്ധമാണോ?

ചുമരുകളിൽനിന്നും പ്ലാസ്റ്ററിംഗ് (തേപ്പ്) അടർന്നു പോകുന്നു എന്നത് പല വീടുകളിലേയും ചുമരുകളിൽ കണ്ടു വരുന്ന ഒരു സംഗതിയാണ്. കൂടുതലായും ഇത് കാണുന്നത് ബാത്ത് റൂമുകളുടെ പുറം ചുമരിലാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എങ്കിലും പ്രധാന കാരണം ചുമരിൽ ഈർപ്പം...

ഫ്ലോറിങ്ങിന്‍റെ ഭംഗി വർധിപ്പിക്കുന്നതിൽ വുഡൻ ടൈലുകളുടെ പ്രാധാന്യം ചെറുതല്ല.

ഏതൊരു വീടിനും പ്രീമിയം ലുക്ക് നൽകുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് വുഡൻ ടൈലുകൾ.എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ വുഡൻ ടൈലുകൾ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇപ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന വുഡൻ ടൈലുകൾ വിപണിയിൽ ലഭ്യമാണ്....

വീട്ടിലേക്ക് നല്ല മാർബിളുകൾ തിരഞ്ഞെടുക്കാൻ ചില വിദ്യകൾ

വീട്ടിൽ ഫ്ലോറിങ്ങിന് ഇന്ന് ഏറെ വ്യാപകമായി കാണുന്നത് വിട്രിഫൈഡ് ടൈൽസ് ആണെങ്കിലും, ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ട്രെൻഡ് ആയിരുന്നു മാർബിൾ ഫ്ലോറിംഗ്. ഇന്നും  നമ്മുടെ വീട്ടിലെ പ്രധാന മുറികൾക്കും മറ്റും നാം മാർബിൾ ഫ്ലോറിംഗ് തന്നെയാണ് പ്രിഫർ...