മലയാള സിനിമയിലെ പ്രൗഢവും പ്രസിദ്ധവുമായ വീടുകൾ.

പൊന്നിനേക്കാളും പണത്തേക്കാളും വലിയ സ്റ്റാറ്റസ് സിംബലായി മലയാളികൾ കരുതുന്ന ഒന്നാണ് പ്രൗഢവും വാസ്തുവിദ്യാ വിസ്മയങ്ങളും തികഞ്ഞ ഒരു വീടിന്റെ ഉടമസ്ഥത തന്നെ ആകും. അത്തരം വീടുകളോടും ബംഗ്ലാവുകളോടും മാളികകളോടുമുള്ള ഒരു മലയാളിയുടെ ഇഷ്ടം നമ്മുടെ സിനിമകളിലും കാണാനാകും.അതുകൊണ്ട് തന്നെ നമ്മുടെ സിനിമകളിലെ കഥയും,കഥാപാത്രങ്ങളും...