പൊള്ളുന്ന ചൂടിനെ തടുക്കാൻ ഫാൻ നന്നായി ഉപയോഗിക്കണം

ചൂട് കൂടുന്നു. കടുത്ത വേനൽ ചുറ്റും തീ പാറിക്കുന്നു. എത്രയൊക്കെ ആധുനികമായ സമൂഹമാണ് കേരളം എന്നു പറഞ്ഞാലും ഇന്നും ചൂടിനെ പ്രതിരോധിക്കാൻ എല്ലാ വീടുകളിലും സജീവമായി ഉള്ളത് ഫാനുകൾ ആണ്. എസി അല്ല. അതിനാൽ തന്നെ ഫാനുകളുടെ ഫലപ്രദമായ ഉപയോഗം മാത്രമായിരിക്കും...