വീട്ടിലെ കറണ്ട് ബില്ല് ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം BLDC ഫാനുകൾ.

വേനൽക്കാലം ശക്തമായിക്കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ ഏ സി, ഫാൻ എന്നിവ ഉപയോഗിക്കാതെ വീട്ടിനകത്ത് ഇരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതേസമയം മുഴുവൻ സമയവും ഫാൻ പ്രവർത്തിക്കുന്നത് പലപ്പോഴും കറണ്ട് ബില്ല് കൂടി വരുന്നതിന് കാരണമാകുന്നു. സാധാരണ മാസങ്ങളിൽ തന്നെ മിക്ക...

വീടിന് വയറിങ് വർക്കുകൾ നടത്തുമ്പോൾ തീർച്ചയായും ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

വീടിന്റെ പണികൾ പൂർണ്ണതയിൽ എത്തിക്കുന്നതിൽ വയറിങ് വർക്കുകൾക്കും അതിന്റെതായ് പ്രാധാന്യമുണ്ട്. മാത്രമല്ല കൂടുതൽ സുരക്ഷിതത്വം നൽകിക്കൊണ്ട് ചെയ്യേണ്ട വർക്കുകളിൽ ഒന്നാണ് ഇലക്ട്രിക്കൽ വയറിങ് വർക്കുകൾ. അതല്ല എങ്കിൽ പിന്നീട് അവ വീട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം. എപ്പോഴാണ് വീടിന് വയറിങ്...

വീടിനകത്തെ ഇലക്ട്രിക്കൽ പിഴവുകൾ ജീവനു തന്നെ ആപത്താകുമ്പോൾ.

വീട് നിർമ്മാണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് ഇലക്ട്രിക്കൽ വർക്കുകൾ. മറ്റ് കാര്യങ്ങൾക്ക് വേണ്ടി മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് പോലെയല്ല ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി മെറ്റീരിയൽ തിരഞ്ഞെടുക്കേണ്ടത്. തീർച്ചയായും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തില്ല എങ്കിൽ അവ നമ്മുടെ...

വീടിന്റെ ഇലക്ട്രിക്കൽ ഡ്രോയിങ്ങ് കൂടുതൽ മനസിലാക്കാം. Part -1

ആദ്യം ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ആവിശ്യകത എന്താണ്‌ എന്ന് അറിയാം . വീട് പണിയുന്ന പലരുടെയും അഭിപ്രായം ഇലക്ട്രിക്കൽ ഡ്രോയിങ് ഒരു ആവിശ്യവും ഇല്ലാത്ത ഒരു പാഴ് ചിലവ് എന്നാണ് എന്നാൽ അതു തികച്ചും ഒരു തെറ്റായ ധാരണ ആണ്. ശരിയായ ഒരു...

കരണ്ട് ബില്ല് കുറയുന്ന വൈദ്യുതോപകരണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കരണ്ട് തിന്നുന്ന ഉപകരണങ്ങളുടെ കാലം എന്നെ കഴിഞ്ഞിരിക്കുന്നു.കരണ്ട് ചാർജിന്റെ കുറവിനൊപ്പം പുത്തൻ ടെക്നോളജിയും ആസ്വദിക്കാൻ വൈദ്യുതോപകരണങ്ങൾ തിരഞ്ഞെടുക്കാം. ഫാൻ പരമ്പരാഗതരീതിയിലുള്ളവക്ക് (AC ) പകരം DC യിൽ പ്രവർത്തിക്കുന്ന തരം BLDC ( ബ്രഷ് ലസ്സ് DC). മോട്ടോറുള്ളവ വാങ്ങുക ഇവ...