അത്യാഡംബരം നമ്മെയെല്ലാം ആകർഷിക്കുന്നു. എന്നാൽ അതിൽ നിന്ന് വിട്ടുനിൽക്കാൻ 8 കാരണങ്ങൾ

നമ്മുടെ മനസ്സിന് എപ്പോഴും ആവശ്യത്തെകാൾ ഏറെ ആഡംബരത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു സവിശേഷത ആണുള്ളത്. അതിപ്പോൾ വീട് ആകട്ടെ മറ്റു ഉപഭോഗവസ്തുക്കൾ ആകട്ടെ, എപ്പോഴും നമ്മുടെ മനസ്സ് പോകുന്നത് അനാവശ്യ  ആഡംബരത്തിലേക്കും, അധിക ചെലവിലേക്കും ആയിരിക്കും. എന്നാൽ ഇത് എത്രത്തോളം അഭിലഷണീയമാണ്? നിത്യോപയോഗ...