ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇക്കോ ഫ്രണ്ട്ലി വീടുകൾക്കും പ്രാധാന്യം ഏറുകയാണ്. അതിനുള്ള പ്രധാന കാരണം ഇക്കോ ഫ്രണ്ട്ലിയായി നിർമ്മിക്കുന്ന വീടുകൾക്ക് നിർമ്മാണ ചിലവ് താരതമ്യേനെ കുറവാണ് എന്നതാണ്. മാത്രമല്ല...

നിങ്ങളുടെ വീട് ‘ഗ്രീൻ ഹോം’ ആക്കാനുള്ള 7 വഴികൾ

മാറുന്ന കാലാവസ്ഥ മനസ്സിലാക്കി വീട് എങ്ങനെ മനുഷ്യനും പ്രകൃതിക്കും ഇണങ്ങുന്ന ഗ്രീൻ ഹോം ആക്കി തീർക്കാം എന്നു മനസ്സിലാക്കാം കാലാവസ്ഥ മാറുന്നു മാറുന്നു എന്നുള്ള പതിവു പറച്ചിൽ ഇപ്പോൾ വെറും പറച്ചിൽ മാത്രം അല്ലാതായി തീർന്നിരിക്കുന്നു  മുഴുവൻ കാലാവസ്ഥാ ചക്രവും താറുമാറാകാൻ...

പ്രകൃതിയോട് ഇത്ര ഇണങ്ങിയ ഒരു വീട് കാണാൻ കിട്ടില്ല തീർച്ച

ഉടമസ്ഥൻ തന്നെ ഡിസൈൻ ചെയ്ത ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഈ പങ്കുവയ്ക്കുന്നത്. തിരൂർ ചോലപ്പുറം എന്ന സ്ഥലത്താണ് ഈ പുതിയ വീട് ഉടമയായ അഹ്‌മദ്‌ ഉനൈസ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമയുടെ സങ്കൽപവും...

4 സെന്റിൽ പരിസ്ഥിതിയോട് ഇണങ്ങിയ മനോഹരമായ ഒരു വീട്

ഗ്രാമാന്തരീക്ഷത്തിൽ മാത്രമല്ല നഗരത്തിലും നാടൻ വിഭവങ്ങൾ സമ്മേളിപ്പിച്ചുകൊണ്ട് പാർപ്പിടം സാക്ഷാത്കരിക്കാനാവുമെന്നാണ് ആർക്കിടെക്റ്റ് മനോജ് പട്ടേൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഭവനം കാണിച്ചു തരുന്നത്. പരിസ്ഥിതി സംന്തുലനം പാഠമാക്കിയാണ് ഈ വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പരിസ്ഥിതിയേയും അതിന്റെ ജൈവികതയ്ക്കും കോട്ടം തട്ടാതെ എങ്ങനെ...

വീട്ടിൽ ഒരു പോളിഹൗസ് എങ്ങനെ നിര്‍മിക്കാം. കൂടുതൽ അറിയാം.

കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് അതിനുള്ളില്‍ കൃഷി ചെയ്യുന്ന രീതിയാണ് പോളിഹൗസ് അല്ലെങ്കിൽ ഗ്രീന്‍ഹൗസ്, മഴമറ എന്നീ പേരുകളിൽ അറിയപ്പെടുന്നത് . സൂര്യപ്രകാശം ഉള്ളില്‍ കടക്കാത്ത തരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസ്...

അനന്തതയിലേക്ക് നീളുന്ന ചെറു കാൽവെപ്പുകളുമായി മുന്നേറുന്ന കോ-ഏർത്ത് ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയാം

തിരൂരിൽ നടന്ന ക്യാമ്പിൽ നിന്ന് ഓരോ ദിവസം കഴിയുംതോറും പ്രകൃതിയുടെ നാശം വർദ്ധിക്കുന്ന, ചൂടും കാലാവസ്ഥവ്യതിയാനവും സംഭവിക്കുന്ന, ഇതിനൊക്കെ കാരണമാകുന്ന സ്വർത്ഥമായ ഭൂവിനിയോഗവും പ്രകൃതിയുടെ നശീകരണവും കാണുന്ന ഈ നാളിൽ വ്യത്യസ്തമായ, പ്രതീക്ഷ നൽകുന്ന ഒരു കാഴ്ചയാണ് കോ-ഏർത്ത് ഫൗണ്ടേഷൻ സമ്മാനിക്കുന്നത്....

അടുക്കളയിൽ പാലിക്കേണ്ട 9 പരിസ്‌ഥിതി അനുകൂല ശീലങ്ങൾ

A green kitchen പരിസ്‌ഥിതി പ്രശ്നങ്ങൾ രൂക്ഷമാകുന്ന ഈ കാലത്ത് അതിനെ സംരക്ഷിക്കാൻ നാം അനേകം മാർഗങ്ങൾ തേടുന്നു. എന്നാൽ ഇവയെല്ലാം തുടങ്ങാനും, അവ ഒരു ശീലമാക്കാനും പറ്റിയ ഇടം നമ്മുടെ വീട് തന്നെയാണ്. വീട്ടിൽ അടുക്കളയും. അങ്ങനെ അടുക്കളയിൽ പാലിക്കേണ്ട...