CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങൾ പരിചയപ്പെടാം
ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കാം CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ വിശദമായി CCTV Cameras: പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ് സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന്...