ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ.

ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീട മാറുക എന്നത് പ്രായോഗികമായ കാര്യമല്ല. പലപ്പോഴും ആഡംബരം നിറച്ച് നിർമ്മിക്കുന്ന പല വീടുകളും കുറച്ച് കാലത്തെ ഉപയോഗം കൊണ്ട് തന്നെ പഴക്കം ചെന്ന രീതിയിലേക്ക് മാറുന്ന അവസ്ഥ കാണാറുണ്ട്. വീടിന്റെ എക്സ്റ്റീരിയറിൽ...