ഈ വീട് സാധാരണ വീടുകൾ പോലെയല്ല, അറിഞ്ഞിരിക്കാം ലോകത്തിലെ തന്നെ ഒറ്റപ്പെട്ട വീടിന്‍റെ അറിയാ കഥകൾ.
ഒരു വീടിനെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ അവിടെ താമസിക്കുന്ന ആളുകൾക്കും ചുറ്റുപാടിനും വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്.കൂടുതൽ ബഹളവും, മലിനീകരണവും ഇല്ലാതെ ദൂരെ ഒരു സ്ഥലത്ത് ജീവിക്കുന്നതിനെ പറ്റി ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ....