വുഡൻ ജിപ്സം സീലിംഗ് അലങ്കാരങ്ങൾ.
വുഡൻ ജിപ്സം സീലിംഗ് അലങ്കാരങ്ങൾ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സീലിംഗ് വർക്കുകൾക്കുള്ള പ്രാധാന്യം ഇന്റീരിയർ ഡിസൈനിൽ വർദ്ധിച്ച് തുടങ്ങിയിരിക്കുന്നു. വീടിന്റെ അകത്തളങ്ങൾക്ക് കൂടുതൽ ഭംഗിയേകാനായി വ്യത്യസ്ത സീലിംഗ് മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ജിപ്സം പ്ലാസ്റ്ററിംഗ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയ...