ബാത്റൂം ഒരുക്കാം കണ്ടമ്പററി സ്റ്റൈലിൽ.

ബാത്റൂം ഒരുക്കാം കണ്ടമ്പററി സ്റ്റൈലിൽ.വീട് നിർമ്മാണ രീതികൾ മാറിയതു പോലെ തന്നെ വീട്ടിലെ ബാത്റൂമുകളുടെ ഡിസൈനിലും തിരഞ്ഞെടുക്കുന്ന മെറ്റീരിയലിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത് . ബോക്സ് രൂപത്തിന് പ്രാധാന്യം നൽകി ബാത്റൂമുകൾ ഡിസൈൻ ചെയ്യുന്ന കണ്ടമ്പററി സ്റ്റൈലിന്...