കോഫി ടേബിളും വ്യത്യസ്ത ഡിസൈനുകളും .

കോഫി ടേബിളും വ്യത്യസ്ത ഡിസൈനുകളും.പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കോഫി ടേബിളുകൾ സ്ഥാനം പിടിച്ചിരുന്നു. പ്രധാനമായും തടിയിൽ തീർത്ത കോഫി ടേബിളുകളോട് ആയിരുന്നു കൂടുതൽ പേർക്കും താൽപര്യം, എന്നാൽ ഇന്ന് മോഡേൺ കോഫി ടേബിളുകളിൽ ഫോൾഡബിൾ, സ്റ്റോറേജ്...