കേരളത്തിൽ റെക്കോർഡ് ചൂട്!! നിർമ്മാണ രീതിയിൽ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട: വിദഗ്ധ സമിതി റിപ്പോർട്ട്

കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കേരളത്തിന് കഴിഞ്ഞദിവസം. ഒരു രീതിയിലും ഉയർന്ന താപമോ അതിന്റെ ആഘാതങ്ങളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, മാരിടൈം കാലാവസ്ഥ വർഷം ഉടനീളം കിട്ടിയിരുന്ന കേരളത്തിൽ എന്താണ് സംഭവിച്ചത്?  കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം...