കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക്.

കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക്. വീട് നിർമ്മാണത്തിനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറായിട്ടുള്ളവരാണ് ഇന്ന് മിക്ക ആളുകളും. വീടിന്റെ പുറംമോടി കൊണ്ട് ആളുകളെ ആകൃഷ്ടരാക്കുക എന്ന തന്ത്രമാണ് മിക്ക വീടുകളിലും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒരു തവണ മാത്രം നിർമിക്കുന്ന...

വീടിലെ കിണർ വൃത്തിയായി സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഏറ്റവും പ്രധാനമായ കാര്യമാണ് ആ വീട്ടിലേക്കുള്ള ശുദ്ധജലലഭ്യത. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വീടിനോടു ചേർന്ന് ഒരു കിണർ നൽകാറുണ്ട്. വീട്ടിലേക്ക് ആവശ്യമായ വെള്ളം മുഴുവൻ എടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത് ഈ ഒരു കിണർ ആയിരിക്കും. മാത്രമല്ല ജലലഭ്യത...

കനത്ത വേനലിലും ശുദ്ധമായ തണുത്ത വെള്ളം ലഭിക്കാൻ കിണറുകളിൽ ഉപയോഗിക്കാം കളിമൺ റിങ്ങുകൾ.

ഏതൊരു വീടിനും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കിണറുകൾ.പലപ്പോഴും വേനൽക്കാലത്ത് വെള്ളം ലഭിക്കാത്ത അവസ്ഥയും, കലങ്ങിയ വെള്ളം വരുന്ന അവസ്ഥയുമൊക്കെ മിക്ക സ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്. ഇന്ന് മിക്ക വീടുകളിലും ഒരു സാധാരണ കിണറും, കുഴൽ കിണറും വെള്ളത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതോടൊപ്പം തന്നെ വ്യത്യസ്ത...