സിമന്റ് ഫൈബർ ബോർഡുകൾ ഉപയോഗിച്ച് വീട് നിർമിക്കാൻ കഴിയുമോ ?

പരമ്പരാഗത കെട്ടിട നിർമാണത്തിൽനിന്നു മാറി ചിന്തിക്കുന്നവർക്ക് മികച്ചൊരു ബദൽമാർഗം ആണ് സിമന്റ് ഫൈബർ ബോർഡുകൾ. നമ്മുടെ നാട്ടിൽ പൊതുവേ v ബോർഡുകൾ, E ബോർഡുകൾ എന്നണ്‌ സിമന്റ് ഫൈബർ ബോർഡുകൾ അറിയപ്പെടുന്നത്. v ബോർഡുകൾ, E ബോർഡുകൾ എന്നതൊക്കെ സത്യത്തിൽ അവ...