‘ നിള ‘ – 7 ലക്ഷത്തിന് 710 Sqft വീട്

7 ലക്ഷത്തിന് 710 Sqft നിർമ്മിച്ച നിള എന്ന ഈ കൊച്ചു വീട് കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനുള്ള അന്വേഷണത്തിന് ഒരു അവസാനമാണ്. കാണാം 'നിള' - പേര് പോലെ തന്നെ മനോഹരമായ ഒരു വീട്. ചെറിയ ചിലവിൽ വീട് നിർമ്മിക്കാനുള്ള...

1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടെത്താം.

ഒരു വീടിന്റെ നിർമാണ ചിലവ് കണ്ടെത്തുക എന്നത് പലരും അനേഷിച്ചു നടക്കുന്ന ഒരു കാര്യം തന്നെയാണ് .ഇവിടെ 1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടത്തുന്നത് എങ്ങനെ എന്ന് നോക്കാം.നിങ്ങളുടെ വീട് 1000 SQFT അല്ല അതിനു മുകളിലോ താഴയോ ആണെങ്കിലും...

കുറഞ്ഞ ചെലവ് വീട് നിർമ്മിക്കാൻ കോസ്റ്റ് ഫോഡ് മാതൃക

ചെലവു കുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാന മായൊരു റോൾ തന്നെയുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പി ച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കു ന്നതു മുതൽ നിർമാണം പൂർത്തിയാവും വരെയുള്ള...

എസ്റ്റിമേറ്റ് ബജറ്റ് കണക്കാക്കാം.

ഗൃഹനിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യ മേറിയതുമായ ഒന്നാണ് എസ്റ്റിമേറ്റ് ബജറ്റിങ്. വീടുപണിക്കായി ചെലവഴിക്കാൻ നമ്മുടെ കയ്യിലുള്ള പണമെത്രയാണെന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടതുണ്ട് . ബാങ്ക് ലോൺ അല്ലെങ്കിൽ മറ്റ് വായ്പകൾ, അതിന്റെ തിരിച്ചടവിനായി വരുന്ന മാസതുക, കാലാവധി ഇവയെല്ലാം ഈ എസ്റ്റിമേറ്റ് ബജറ്റിന്റെ...

ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാനുള്ള പൊടികൈകൾ

ചെറിയ ഒരു വീട് ഒരുക്കാൻ ഇറങ്ങി പോക്കറ്റ് കാലിയാകുന്ന കഥകൾ നാം ഇപ്പോൾ ധാരാളം കേൾക്കുന്നുണ്ട്.ഇതിനെല്ലാം കാരണം കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതും അതുപോലെ നമ്മൾ വരുത്തിവയ്ക്കുന്ന അബദ്ധങ്ങളുമാണ്.ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാൻ അറിയേണ്ട കുറച്ച് വിവരങ്ങൾ ഇതാ Plan...