ബോഹോ ലുക്ക് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.

ബോഹോ ലുക്ക് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.പേര് കേൾക്കുമ്പോൾ ചിലപ്പോൾ അത്ര പരിചിതമായി തോന്നാത്ത കാര്യമാണെങ്കിലും ബോഹോ ലുക്ക് എന്ന കൺസെപ്റ്റിനെ പറ്റി മനസ്സിലാക്കുമ്പോൾ എല്ലാവർക്കും തങ്ങളുടെ വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കാൻ ആഗ്രഹം തോന്നും. വളരെ ലളിതമായ രീതിയിൽ ഒരു റിലാക്സ്ഡ് മൂഡ്...