വീട് പണിയിൽ ബിൽഡറുമായി എഗ്രിമെന്‍റ് എഴുതുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.
വീട് നിർമ്മാണം വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രോസസ് ആണ്. അതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധ നൽകുക എന്നതിലാണ് പ്രധാന കാര്യം. എന്നുമാത്രമല്ല ബിൽഡറുമായി ഓണർ ഉണ്ടാക്കുന്ന എഗ്രിമെന്റിൽ എല്ലാകാര്യങ്ങളും വ്യക്തമായി ഉൾക്കൊള്ളിക്കണം. അല്ലാത്ത പക്ഷം ഭാവിയിൽ അത് വലിയ...