ഗ്ലാസ് റൂഫിംഗ് തിരഞ്ഞെടുക്കുമ്പോൾ.
ഗ്ലാസ് റൂഫിംഗ് തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. നിർമ്മാണ രീതികളിലും തിരഞ്ഞെടുക്കുന്ന ഡിസൈനിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. പണ്ട് കാലത്ത് ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടിന്റെ മേൽക്കൂരകൾക്ക് ഒന്നോ രണ്ടോ ഭാഗങ്ങളിൽ...