1000 സ്ക്വയർ ഫീറ്റിലും നിർമ്മിക്കാം ഒരു സുന്ദര ഭവനം – ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

സാധാരണക്കാരനെ സംബന്ധിച്ച് ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും കയ്യിലുള്ള പണം മുഴുവൻ വീടിനു വേണ്ടി ഇൻവെസ്റ്റ് ചെയ്ത് ഭാവിയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്. കൂടാതെ ഭവന വായ്പകൾ കൂടി എടുക്കുന്നതോടെ സാമ്പത്തികമായി...