ഇന്‍റീരിയര്‍ ചെയ്യുന്നതിനായി റബ്ബ് ഫുഡ് , HDHMR പ്ലൈ വുഡ് എന്നിവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

മിക്ക വീടുകളിലും ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിനുള്ള പ്രാധാന്യം വളരെയധികം വർധിച്ചു. എത്ര ചെറിയ വീടിനെയും കൂടുതൽ ഭംഗി ആക്കുന്നതിൽ ഇന്റീരിയർ വർക്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പലപ്പോഴും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ഒരു ഇന്റീരിയർ ഡിസൈൻ ചെയ്ത് എടുക്കാൻ സാധിക്കുമോ എന്ന്...

വീടുകൾക്ക് മോടി കൂട്ടാൻ തിരഞ്ഞെടുക്കാം മോഡേൺ ഫർണിച്ചറുകൾ.

എല്ലാവർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്നതായിരിക്കും ആഗ്രഹം. അതിനായി വൃത്തിയുടെ കാര്യത്തിലും, ഭംഗിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നതിനുള്ള വഴികളും അന്വേഷിക്കാറുണ്ട്. ഒരു വീടിന് മോഡേൺ ലുക്ക്‌ തരുന്നതിൽ വളരെയധികം പ്രാധാന്യ-മർഹിക്കുവയാണ്ഫർണിച്ചറുകൾ. കാലത്തിനനുസരിച്ച് ഫർണിച്ചറുകളുടെ രൂപത്തിലും...

വീട് പുതുക്കി പണിയുന്നതിന് മുൻപായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല.

ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും കുടുംബസ്വത്ത് രൂപത്തിൽ പാരമ്പര്യമായി കൈമാറി വന്നു ചേരുന്ന വീട് പുതുക്കി പണിയണോ, അതോ പൂർണ്ണമായും ഇടിച്ച് കളഞ്ഞു പുതിയ ഒരെണ്ണം നിർമ്മിക്കണോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക...

ലോകമണ്ടത്തരം ഒഴിവാക്കാം.കോൺക്രിറ്റിങ്ങിൽ ഉപയോഗിക്കാം ഫില്ലർ സ്ലാബുകൾ

നൂറു ചാക്ക് സിമെന്റ് ഉപയോഗിച്ച് നാം ഒരു സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ പതിനഞ്ചു മുതൽ ഇരുപതു വരെ ചാക്ക് സിമെന്റ് വെറുതെ പാഴാവുകയാണ് . അതുപോലെ ആയിരം കിലോ കമ്പി ഉപയോഗിക്കുമ്പോൾ ഉദ്ദേശം ഇരുനൂറു കിലോ കമ്പിയും വെറുതെ കളയുന്നുണ്ട്...

വയറിങ്ങിന്റെ ഹൃദയമായ ഡിസ്ട്രിബ്യൂഷൻ ബോർഡ് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

ഒരു വീടിന്റെ വൈദ്യുതി സംവിധാനം ഹൃദയഭാഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്ഥാനമാണ് ഡിസ്ട്രിബ്യൂഷൻ ബോർഡ് അഥവാ DB എന്നു ചുരുക്കി വിളിക്കുന്ന ഭാഗത്തിന്. വീടിന്റെ എന്നല്ല ഏതൊരു വൈദ്യുത ശൃംഖലയെയും നിയന്ത്രിക്കുന്നത് അതിൽ ഘടിപ്പിച്ചിട്ടുള്ള ഡിസ്ട്രിബ്യൂഷൻ ബോർഡ് ആണ്. ഡിസ്ട്രിബ്യൂഷൻ ബോർഡ് ഇൻസ്റ്റാൾ...

ലാൻഡ്സ്കേപ്പിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ചിലവ് കുറച്ച് കൂടുതൽ ഭംഗിയാക്കാം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ഭാഗമായി ലാൻഡ്സ്കേപ്പിങ് മാറിയിരിക്കുന്നു. സാധാരണയായി വീട് നിർമ്മിച്ച് കഴിഞ്ഞ് ബാലൻസ് ആയി പണം കൈവശം ഉണ്ടെങ്കിൽ മാത്രം ലാൻഡ്സ്കേപ്പിങ്ങിനെ പറ്റി ചിന്തിക്കുന്ന രീതിയിൽ നിന്നും മാറി വീടിന്റെ മുറ്റവും...

കോൺക്രീറ്റ് വർക്കുകൾക്ക് പകരം കുറഞ്ഞ ചിലവിൽ ട്രസ്സ് വർക്കുകൾ ചെയ്ത് റൂഫ് കൂടുതൽ ഭംഗിയാക്കാം.

സാധാരണയായി ഒരു ഇരുനിലയുള്ള വീട് കെട്ടുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ വീട് പണിയുന്ന സമയത്ത് ആവശ്യത്തിന് പണം തികയാത്ത സാഹചര്യങ്ങളിൽ പലരും പിന്നീട് വീടിന്റെ മുകൾ ഭാഗത്തേക്ക് എടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയാണ് പതിവ്. എന്നാൽ മുൻ കാലങ്ങളിൽ നിന്നും...

വസ്തുവിനെ പറ്റി നമ്മൾ അറിയാതെ പോകുന്ന വസ്തുതകൾ.

പലപ്പോഴും ഭൂസ്വത്ത് മായി ബന്ധപ്പെട്ട് കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു പദമാണ് വസ്തു. എന്നാൽ പലപ്പോഴും വസ്തു എന്നതിനെ സെന്റ് എന്ന രീതിയിലാണ് കൂടുതലായും നമ്മളെല്ലാവരും ഉപയോഗപ്പെടുത്തുന്നത്. ഔദ്യോഗിക രേഖകളിൽ സെന്റ് എന്ന് വസ്തുവിനെ രേഖപ്പെടുത്താറില്ല.ഇതുപോലെ ഭൂനികുതി കരം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്....

വീട് നിർമ്മാണത്തിനായി ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഭിത്തികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കട്ടകൾ. മുൻ കാലങ്ങളിൽ പ്രധാനമായും വീട് നിർമ്മാണത്തിന് ചെങ്കല്ല്, ഇഷ്ടിക എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക എന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റ് ബ്ലോക്കുകൾ,...

വീട്ടിനുള്ളിൽ ബോണ്‍സായ് ചെടികൾ വളർത്തിയെടുക്കാൻ അറിയേണ്ടതെല്ലാം Part -2

Part -1 ഉപയോഗിക്കുന്ന ചട്ടികള്‍ കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല.   ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം. മണ്ണ് ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്‍ക്കത്തക്കവിധം കളിമണ്ണിന്‍റെ അംശം അധികമാകാന്‍ പാടില്ല. നല്ല...