ഷെൽഫ് ഒരുക്കാം – 10 ഷെൽഫ് ഡിസൈനുകൾ

ഷെൽഫ് ഡിസൈനുകൾ

ചെറിയ വീടുകൾക്കും അതേപോലെ തന്നെ വലിയ വീടുകൾക്കും അച്ചടക്കവും മനോഹാരിതയും നൽകുന്ന ഒരു ഘടകം തന്നെയാണ് ഷെൽഫ് കൾ.വീട് മനോഹരമാക്കുന്ന 10 ഷേൽഫ് ഡിസൈനുകൾ പരിചയപ്പെടാം


ഒരു വീടിന്റെ വൃത്തിയും അച്ചടക്കവും അറിയാൻ ആ വീടിന്റെ ഷേൽഫിലേക്ക് ഒന്നു നോക്കിയാൽ മതി. നിങ്ങളുടെ വീടിനെ മനോഹരമാക്കാൻ കഴിയുന്ന
ഏറ്റവും മനോഹരമായ 10 ഷേൽഫ് ഡിസൈനുകൾ പരിചയപ്പെടാം

നല്ല ഭംഗിയിൽ ഷെൽഫുകൾ അറേഞ്ച് ചെയ്തു നൽകുകയാണെങ്കിൽ അവ ഒരു അലങ്കാരം എന്ന രീതിയിൽ പോലും മറ്റുള്ളവർക്ക് മുന്നിൽ പ്രസന്റ്റ് ചെയ്യാവുന്നതാണ്.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഷെൽഫുകൾ രൂപകല്പന ചെയ്യാൻ ശ്രദ്ധിക്കുക പണി എല്ലാം കഴിഞ്ഞു ചെയ്യാൻ നിന്നാൽ നടക്കാതെ പോകും

1

2

3

4

മനസ്സും ശരീരവും വിശ്രമിക്കാനായി നിർമ്മിച്ച വീടിന്റെ കാഴ്ച്ചകൾ കാണാം – Full video

5

6

7

8

9

10

ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ