
വെളിച്ചം പെയ്യുന്ന വീട് – The house that rains light.
പച്ചപ്പിലും പടർപ്പിലും ഇടകലർത്തി, വിശാലവും വിസ്താരവുമായി ഡിസൈൻ ചെയ്ത ഒരു breezy, bright ഹൗസ്.
വീടിന്റെ എലവേഷനിലെ നാലിൽ രണ്ട് വശവും മുകൾ മുതൽ നിലം വരെ വരുന്ന creeper wall കൾ സെറ്റ് ചെയ്തിരിക്കുന്നത് ഹൃദ്യമായ ഒരു കാഴ്‌ച തന്നെ.

എക്സ്റ്റീരിയറിനെ വെല്ലുന്ന ഇന്റീരിയാറാണ് മറ്റൊരു പ്രത്യേകത.
ഏറെ spacious ആയ ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Courtesy: StudioTAB
പുറത്തേ പോലെ തന്നെ ഉള്ളിലും ഇന്റീരിയർ plants-ന്റെ ബാഹുല്യം കാണാം.

Courtesy: StudioTAB
ഏത് വഴിയും പുറത്തെ വെളിച്ചം ഉള്ളിൽ വീഴാനുള്ള രീതിയിൽ അനേകം ഓപ്പണിങ് സീലിംഗിൽ കൊടുത്തിരിക്കുന്നത് കൊണ്ട് അകത്തു സദാ വെളിച്ചമുഖരിതമാണ്.

മോഡർണ് മിനിമലിസ്റ്റിക് ഡിസൈനിലുള്ള ഫർണിച്ചറുകൾ ആണ് ഉപയോഗിച്ചിരികുന്നത്.

പുറത്തേക്ക് തുറസുള്ള അതിനൂതന രീതിയിൽ ഡിസൈൻ ചെയ്ത ബാത്റൂം ഒരു അത്ഭുത കാഴ്ച്ച തന്നെ.

Cement ഫിനിഷ് വിട്രിഫൈഡ് ടൈൽസും flame ഗ്രാനൈറ്റുമാണ് ഫ്ലോറിങ്ങിൽ ഉപയോഗിചിരിക്കുന്നത്.

Design: Lijo Reny architects
Thrissur
@lijo.reny.architects