വീട്ടിലേക് വരുന്ന ആരും ആദ്യം ശ്രെദ്ധിക്കുന്നതും കാണുന്നതും പുറത്ത്‌ സ്ഥാപിച്ചിരിക്കുന്ന ഗേറ്റ്കൾ തന്നെയാണ് .അതുകൊണ്ട് തന്നെ ഇവയുടെ ഡിസൈനിങ്ങിലും നമ്മൾ ഒന്ന് ശ്രെദ്ധിക്കുന്നത് മറ്റെന്തിനേക്കാളും ഇരട്ടി ഫലം ചെയ്യും.


എല്ലാ വീടുകൾക്കും ഒരുതരം ഗേറ്റുകൾ തന്നെ യോജിക്കണം എന്നില്ല.വീടിന്റെ ശൈലിക്കാനുസരിച്ച് ഗേറ്റ് മോഡലുകളും തിരഞ്ഞെടുക്കുക.


നിങ്ങളുടെ വീടിന് ഏറ്റവും യോജിക്കുന്ന ഒരു ഗേറ്റ് മോഡൽ തിരഞ്ഞെടുക്കൂ…