റൂഫിംഗ് ഷിംഗിൾസ്: അനുഭവത്തിൽനിന്ന് ക്രോഡീകരിച്ച ചില സത്യങ്ങൾ

ഒരു കാലത്ത് ഓട് വിരിച്ച മേൽക്കൂരകൾ മാത്രം കണ്ടിരുന്ന നമ്മുടെ നാട്ടിൽ പിന്നീട് ഫ്ലാറ്റ് കോൺക്രീറ്റ് റൂഫുകളുടെ കാലം വന്നു. ഇന്ന് വീണ്ടും സ്ലോപ്പിംഗ് റൂഫുകൾ വ്യാപകമായി വരുമ്പോൾ പക്ഷേ പരമ്പരാഗത ഓട് ആയിരിക്കില്ല ഭൂരിഭാഗം ഇടങ്ങളിലും കാണുന്നത്. അത് റൂഫിംഗ്...

പോളികാർബണേറ്റ് ഷീറ്റ് റൂഫിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും

പോളികാർബണേറ്റ് ഷീറ്റുകൾ വളരെ ശക്തവും പ്രതിരോധശേഷിയുള്ളതുമായ തെർമോപ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ആണ്. തീവ്രമായ ചൂടിനെയും, തണുപ്പിനെയും പ്രതിരോധിക്കാൻ ഈ ഷീറ്റുകൾക്ക് കഴിയാറുണ്ട്.  ഈ പ്രത്യേകത കൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു റൂഫിംഗ് മെറ്റീരിയലായി പോളികാർബണേറ്റ് ഷീറ്റുകൾ മാറിയിട്ടുണ്ട് .  ഒരു...

വീട് നിർമ്മാണം പൂർത്തിയായ ശേഷം സീലിംഗ് കോൺക്രീറ്റ് ഇളകി വീഴുന്നതിനുള്ള കാരണവും,പരിഹാരവും

വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധ നൽകണം. അല്ലാത്ത പക്ഷം ഭാവിയിൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഇത്തരത്തിൽ പല വീടുകളിലും സംഭവിക്കുന്ന ഒന്നാണ് വീട് നിർമ്മിച്ച വളരെ കുറഞ്ഞ കാലയാലവിനുള്ളിൽ തന്നെ വീടിന്റെ സീലിംഗ് പൊളിഞ്ഞു വീഴുന്നത്....

ഗ്ലാസ് റൂഫിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം

നന്നായി വെളിച്ചം അകത്ത് കിടക്കുന്നതും പുതുമയുള്ളതുമായ റൂഫിംഗ് ശൈലിയാണ് ഗ്ലാസ് റൂഫിംഗ്. പർഗോള യുടെയും വരാന്ത യുടെയും മുകളിൽ ഗ്ലാസ് ഗ്രൂപ്പുകൾ പാകുന്നത് മനോഹരവും ഈ ഏറ്റവും പുതിയ ട്രെൻഡ് ആയി കൊണ്ടിരിക്കുന്നു.ഗ്ലാസ് നിർമ്മാണത്തിലെ അവിശ്വസനീയമായ വളർച്ച ഏറ്റവും ഉറപ്പും ഒരുപാട്...

Alu-zinc ഷീറ്റ് റൂഫിങ്ങിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ ഇവ അറിഞ്ഞിരിക്കാം.

ഇന്ന് നാം സാധാരണയായി കാണുന്ന ഒന്നാണ് alu-zinc റൂഫിങ് ഷീറ്റുകൾ,ഒട്ടുമിക്ക വീടുകളിലും മുറ്റത്തിന് മുകളിലായും, ഷെഡ്ഡുകൾ നിർമിക്കാനും,കോൺക്രീറ്റ്ന്റെ മുകളിലായും, അത് പോലെ മേൽക്കൂര ആയുമൊക്കെ alu-zinc ഷീറ്റുകളുടെ ഉപയോഗം ഓരോ ദിവസവും കൂടി വരികയും ആണ്. അത് കൊണ്ട് തന്നെ ഇത്തരം...

റെഡി മിക്സ് കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ് കോൺക്രീറ്റ് ആണോ നല്ലത്?

റെഡി മിക്സ് കോൺക്രീറ്റ് Design Mix (IS Code 20262 shall be followed) എല്ലാം Grade ലും ചെയ്യാമെങ്കിലും M20 യോ അതിനേക്കാൾ മുകളിലേക്കുള്ള grade ലോ കൂടുതൽ അളവിലോ ചെയ്യേണ്ട സ്ഥലങ്ങളിലാണ് റെഡി മിക്സ് കോൺക്രീറ്റ് പൊതുവേ ചെയ്യാറുള്ളത്....

കോൺക്രീറ്റ് വാട്ടർ പ്രൂഫിങ് – ഇന്റഗ്രൽ വാട്ടർപ്രൂഫ്റിംഗ് / കോൺക്രീറ്റ് അഡ്മിക്സ്ച്ചർ – കൂടുതൽ അറിയാം

കോൺക്രീറ്റിൽ വെള്ളത്തിന്റെ അംശം കൂടുംതോറും (വാട്ടർ /സിമന്റ്‌ റേഷിയോ ) കോൺക്രീറ്റിന്റെ ക്വാളിറ്റി കുറഞ്ഞു ബിൽഡിങ്ങിന് ബലക്ഷയം, ക്രാക്ക് വരുവാൻ ഉള്ള ചാൻസുകൾ കൂടുന്നു …സാദാരണ നമ്മൾ ഉപയോഗിക്കുന്ന M20 മിക്സിനു മാന്വൽ ആയി മിക്സ്‌ ചെയ്യുകയാണങ്കിൽ ഒരു bag സിമന്റിന്...

കോൺക്രീറ്റ് വാട്ടർ പ്രൂഫിങ് – SBR ലാറ്റക്സ് – കൂടുതൽ അറിയാം

SBR - സ്റ്റൈറൈൻ ബ്യൂട്ടഡീൻ റബ്ബർ എന്നതാണ് ഇതിന്റെ മുഴുവൻ പേർ… ബോണ്ടിങ് ഏജന്റ് എന്ന ആവിശ്യത്തിനാണ് കൂടുതൽ ആയും ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നത് എങ്കിലും ചില സമയം ആഡ്മിക്സ്‌ച്ചർ ആയും ചിലർ ഉപയോഗിക്കാറുണ്ട്… കൺസ്ട്രക്ഷൻ മേഖലയിലാണ് എസ്ബിആർ ലാറ്റെക്സ് കൂടുതലായി...

മെയിൽ കോൺക്രീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തട്ടടിച്ചിട്ട പ്രതലം നന്നായി വൃത്തിയാക്കുക, ഇലകളോ,കമ്പി കെട്ടിയപ്പോൾ ഉള്ള കെട്ടു കമ്പി കഷ്ണമോ എന്ത് കണ്ടാലും പെറുക്കി കളയുക, ഒന്ന് നന്നായി വെള്ളം spray ചെയ്യുകയും ആവാം. കമ്പി കെട്ടിയതും മറ്റും ഒന്നുകൂടി ചെക്ക് ചെയ്യുക. കോൺക്രീറ്റിന് തൊട്ടുമുമ്പ് Shutter level...

എന്താണ് വാട്ടർ കട്ടിങ്? സൺ ഷെയ്ഡിന് ഇവ ഇടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

മഴ ഒരുപാട് കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. മഴയുടെ ക്രമങ്ങൾ തെറ്റിയെങ്കിലും ഇന്നും അതേ  തോതിലുള്ള മഴ നമ്മുടെ നാട്ടിൽ പതിക്കുന്നു എന്നതാണ് സത്യം. ഇങ്ങനെ നോക്കുമ്പോൾ ഈർപ്പം കാരണം നമ്മുടെ വീടിൻറെ സ്ട്രക്ചറിനു വരാവുന്ന കേടുപാടുകൾ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഇത്...