മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്.

മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്. പ്രകൃതിയോട് ഇണങ്ങി ഈടും ഉറപ്പും ലഭിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന മൺ വീടുകൾക്ക് പ്രാധാന്യം ഏറി വരികയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കോടികൾ ചിലവാക്കി വീട് പണിയാനായി ആസ്തി ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കി മണ്ണു കൊണ്ട്...

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ്.

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ്. സമുദ്ര ഭംഗി കൊണ്ട് വിദേശികളെ ആകർഷിക്കുന്ന സ്ഥലമാണ് മാലിദ്വീപ്. കൂടാതെ വിദേശ സഞ്ചാര കേന്ദ്രം എന്ന നിലയിൽ കൂടുതൽ പേരും കേട്ടിരിക്കുന്ന ഇടവും മാലിദ്വീപ് ആയിരിക്കും. ചുറ്റും സമുദ്രങ്ങൾ കൊണ്ട് വലയം ചെയ്ത ഈ ദ്വീപ്...

വിദേശത്തിരുന്ന് വീടു പണിയുമ്പോൾ ശ്രദ്ധിക്കാം

വിദേശത്തിരുന്ന് വീടു പണിയുമ്പോൾ അന്യ ദേശങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിൽ വീടു പണിയുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്.വിദേശത്തിരുന്ന് വീടു പണിയുമ്പോൾ അറിഞ്ഞിരിക്കാം ഒരു വീടു പണിയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വീടു പണിതവർക്കെല്ലാം അറിയാം. കൂടെ നിന്ന് പണിയിച്ചിട്ടു പോലും...

കെട്ടിട നികുതി – ഇനി എല്ലാവർഷവും വർധന

530 സ്ക്വയർഫീറ്റിന്(50 ചതുരശ്ര മീറ്റർ) മുകളിലുള്ള ചെറു വീടുകൾക്കും വസ്തു നികുതി ഏർപ്പെടുത്തും. 50 ചതുരശ്ര മീറ്ററിനും - 60 ചതുരശ്ര മീറ്ററിനും ഇടയിലുള്ള വീടുകൾക്കും സാധാരണത്തേതിന് പകുതി നിരക്കിൽ കെട്ടിട നികുതി ഈടാക്കും. 2022 ഏപ്രിൽ ഒന്ന് മുതൽ നിർമ്മിച്ച...

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം.

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം.സാധാരണയായി ആഡംബര വീടുകൾക്ക് നിശ്ചയിച്ചിരുന്ന വസ്തു നികുതി ഇനിമുതൽ ചെറിയ വീടുകൾക്കും ബാധകമായിരിക്കും. 530 ചതുരശ്ര അടിക്ക് മുകളിൽ നിർമ്മിക്കുന്ന വീടുകൾക്കായിരിക്കും നികുതി ബാധകമായിരിക്കുക. അതേസമയം 50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനും ഇടയിൽ...

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം.

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം.വീട് നിർമാണവുമായി ബന്ധപ്പെട്ട് വളരെയധികം സമയം ചിലവഴിക്കേണ്ട ഒരു കാര്യമാണ് വീടിന്റെ പ്ലാൻ, മറ്റ് രേഖകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി അവിടെ നിന്നും പെർമിഷൻ ലഭിക്കാനായി കാത്തു നിൽക്കേണ്ടത്. എന്നാൽ 2021 ൽ...

ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും.

ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും.സാധാരണക്കാരായ ജനങ്ങൾക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. 2020 വർഷത്തെ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും അർഹരായവരെ തിരഞ്ഞെടുത്തും അനർഹരായ ആളുകളെ ഒഴിവാക്കിയുമുള്ള കരട് രേഖ...

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്.

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്. കൊട്ടാരങ്ങളെ പറ്റിയുള്ള വാർത്തകൾ സാധാരണക്കാരായ ജനങ്ങൾക്ക് എന്നും കൗതുകമുണർത്തുന്നവയാണ്. അത്യാഡംബരം നിറച്ച കൊട്ടാരമെന്ന സവിശേഷതയ്ക്ക് ഒപ്പം നിരവധി പ്രത്യേകതകളാണ് അബുദാബി സർക്കാറിന്റെ ഉടമസ്ഥയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എമിറേറ്റ് പാലസിന് ഉള്ളത്. ഒരു സപ്ത നക്ഷത്ര ഹോട്ടൽ...

ചെറിയ വീടുകൾക്കും നികുതി വരുന്നു.

500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്ര അടിയിൽ (100 ചതുരശ്ര മീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസിൽ കെട്ടിടനികുതി അടയ്ക്കാൻ കഴിയുന്നത്. 500 മുതൽ 600 വരെ ചതുരശ്ര...

വീട് വില്‍ക്കാന്‍ പ്ലാൻ ഉണ്ടോ? അറിഞ്ഞിരിക്കാം ഇവ

Home for sale real estate house sales illustration sign. വീട് വില്‍ക്കാന്‍ സാമാന്യം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് നിങ്ങള്‍ നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്ന വീടാവുമ്പോള്‍. മാനസികമായ ബുദ്ധിമുട്ടും വില്‍പ്പനയ്ക്ക് ഒരുപാട് കാലതാമസം എടുക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. മാത്രമല്ല, നിങ്ങള്‍ താമസിക്കുന്ന...