വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും.

വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മെറ്റീരിയലാണ് ഗ്ലാസ്. പണ്ടു കാലം തൊട്ടു തന്നെ ഗ്ലാസ് ഉപയോഗിച്ചുള്ള ജനാലകളും ഡോറുകളും നമ്മുടെ നാട്ടിലെ വീടുകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇന്ന് അവ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് വാൾ സെപ്പറേഷൻ,...

ഗ്രാനൈറ്റ്/മാർബിൾ ഫ്ളോറിങ് അറിയാം ഇവ

നിങ്ങളുടെ വീട് ഫ്ലോറിങ്ങിന് ഏത് മെറ്റീരിയൽ വേണം എന്ന് തീരുമാനിച്ചോ ? മാർബിൾ, ഗ്രാനൈറ്റ് ഇവയിൽ ഏതാണ് മികച്ചത് എന്നറിയാം .തിരഞ്ഞെടുക്കാം ഗ്രാനൈറ്റ് ഫ്ളോറിങ് ഗ്രാനൈറ്റും പ്രകൃതിയിൽ നിന്നുതന്നെ ലഭിക്കുന്നു. വിവിധതരം നിറങ്ങളിലും വലുപ്പത്തിലും ഗ്രാനൈറ്റ് ലഭ്യമാണ്. ഏറ്റവും കൂടുതൽ ഖനനം...

മാർബിൾ ഫ്ളോറിങ് ഇവ അറിഞ്ഞിരിക്കാം

MARBLE FLOORING വീട്ടിലേക് മാർബിൾ വിരിക്കാൻ പ്ലാൻ ഉണ്ടോ എങ്കിൽ ഈ തീർച്ചയായും അറിഞ്ഞിരിക്കുക വീടുപണിയിൽ ഏറ്റവും പ്രധാനപ്പെട്ടതും അതുപോലെതന്നെ വളരെ ചെലവേറിയതുമായ ഭാഗമാണ് ഫ്ലോറിങ് പ്രവർത്തനം . ഒരു വീടിന്‍റെ ഫ്ലോറിങ് കണ്ടാലറിയാം ആ വീടിന്‍റെ ഭംഗിയും ആ വീട്...

കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

വീടിനു ഭംഗിയും വൃത്തിയും നല്‍കുന്നതില്‍ കാര്‍പെറ്റുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.വീടിന് പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊടിയും മറ്റും വീട്ടിനകത്തേക്ക് കയറാതിരിക്കാനായി കാര്‍പെറ്റ് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. ഏതെങ്കിലും കാര്‍പെറ്റ് വാങ്ങിയിട്ടതു കൊണ്ടായില്ല, വീടിനും ആവശ്യങ്ങള്‍ക്കും യോജിയ്ക്കുന്ന വിധത്തിലായിരിയ്ക്കണം കാര്‍പെറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്....

മൈക്രോവേവ്‌ ഓവൻ‍ ഉപയോഗം മനസിലാക്കാം

ന്യൂജെൻ അടുക്കളയിൽ ഒരുപക്ഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈക്രോവേവ്‌ ഓവൻ‍. മിക്‌സി പോലെ, ഗ്യാസ് സ്റ്റവ് പോലെ ഒരുകാലത്തു തികച്ചും അപരിചിതമായിരുന്ന ഈ ഓവൻ നമ്മുടെ അടുക്കളയിൽ കയറിക്കൂടി കുറച്ചു കാലമേ ആകുന്നുള്ളൂ. മൈക്രോവേവ് ഓവന്റെ ഉപയോഗം ഇപ്പോൾ നാള്ക്കുനാള് കൂടി...

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ.വീടിനകത്ത് കൂടുതൽ പ്രകാശ ലഭ്യത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഗ്ലാസ് എക്സ്ടെൻഷനുകൾ. വലിപ്പം കൂടിയ ലിവിങ് സ്പേസുകളിൽ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാലും ഇവ എളുപ്പത്തിൽ കൊണ്ടുപോയി ഫിക്സ് ചെയ്യാനായി സാധിക്കും. വീടിനകത്ത് കൂടുതൽ ഭംഗി നൽകാനും...

വാഷ് ബേസിൻ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗരേഖ

ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത ഒരു അലങ്കാര ഐറ്റവും അത്യാവശ്യ ഐറ്റവുമായി വാഷ് ബേസിനുകൾ മാറിയിട്ടുണ്ട് .വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ ഏറെയുണ്ട്. കുറച്ചു സ്ഥലവും കുറച്ചു പരിപാലനവും വേണ്ടി വരുന്നവ തെരഞ്ഞെടുക്കുന്നതാണ് പുതിയ ട്രെൻഡ്, വൃത്തിയാക്കാനുള്ള എളുപ്പത്തിനാണ് മുൻഗണന കൊടുക്കുന്നുണ്ട്....

വീട് സ്മാർട്ട് ആക്കാനുള്ള വീട് ഉപകരണങ്ങൾ – സ്മാർട് ഹോം  

ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കൊണ്ട് വീട്ടിലെ പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക് ആക്കുന്ന സംവിധാനമാണ് സ്മാർട് ഹോം ടെക്‌നോളജി എന്ന് പറയുന്നത്. കുറച് വർഷങ്ങൾക്ക് മുൻപ് ഏറെ ചിലവേറിയ ഒരു ലക്ഷ്വറി ഐറ്റം മാത്രമായി കണക്കാക്കിയിരുന്ന ഇത് ഇന്ന് ഇന്ത്യയിലെ വീട്ടുടമകൾക്കിടയിൽ വേഗം...

ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കാം.

ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കാം.ഡിസൈനുകളിൽ വ്യത്യസ്തത കൊണ്ടു വരാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണ് ഡൈനിങ് സ്പെയിസുകൾ. വീടിന്റെ ലുക്കിനെ മുഴുവനായും മാറ്റി മറിക്കാൻ പോലും സാധ്യതയുള്ള ഒരിടമായി ഇത്തരം ഭാഗങ്ങളെ കണക്കാക്കാം. ഡൈനിങ് ഏരിയയുടെ വാളുകൾ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിനായി...

മോഡുലാർ കിച്ചൺ – മെറ്റീരിയൽ പരിചയപ്പെടാം

മോഡുലാർ കിച്ചൺ ഇപ്പോൾ മലയാളി അടുക്കളകളുടെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി തീർന്നിട്ടുണ്ട്. മോഡുലാർ കിച്ചൻ ഉണ്ടാക്കാൻ മോഡൽ മെറ്റീരിയൽ പരിചയപ്പെടാം എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍), മറൈന്‍ പൈ്ളവുഡ്, തടി  മുതലായവയാണ് കാബിനറ്റ് നിര്‍മാണത്തിന് പ്രധാനമായും  ഉപയോഗിക്കുന്നത്. അലൂമിനിയം- ഹൈലം ഷീറ്റ്,...