ഐലൻഡ് കിച്ചണും ചില അബദ്ധങ്ങളും.

ഐലൻഡ് കിച്ചണും ചില അബദ്ധങ്ങളും.പഴയ രീതിയിലുള്ള അടുക്കളയെന്ന സങ്കൽപ്പത്തെ പാടെ മാറ്റി മറിക്കുന്ന മോഡേൺ ശൈലിയിലുള്ള അടുക്കള ഡിസൈനുകൾ തിരഞ്ഞെടുക്കാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. പാചകം ചെയ്യുമ്പോൾ പരസ്പരം സംസാരിച്ചും ആശയങ്ങൾ പങ്കിട്ടും ജോലി ചെയ്യാനുള്ള ഒരിടം എന്ന രീതിയിൽ...

കിച്ചൻ ഡിസൈനിങ്ങിലെ വ്യത്യസ്ത രീതികൾ.

കിച്ചൻ ഡിസൈനിങ്ങിലെ വ്യത്യസ്ത രീതികൾ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ കിച്ചൻ ഡിസൈൻ ചെയ്യുന്നതിന് നിരവധി രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യത്യസ്ത ആകൃതികളിൽ ഡിസൈൻ ചെയ്യുന്ന അടുക്കളകൾ പല പേരുകളിലാണ് അറിയപ്പെടുന്നത്.'L' ഷെയ്പ്പ്,'U' ഷെയ്പ്പ് കിച്ചണുകളോടാണ് ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയമുള്ളത്. U...

കിച്ചൻ ഫ്ളോറിങ്ങിലെ പുതിയ ട്രെൻഡുകൾ.

കിച്ചൻ ഫ്ളോറിങ്ങിലെ പുതിയ ട്രെൻഡുകൾ.വീട് നിർമ്മാണത്തിലെ മാറുന്ന ട്രെൻഡ് അനുസരിച്ച് കിച്ചൻ ഫ്ലോറിങ്ങിന് വേണ്ടി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിലും വ്യത്യാസങ്ങൾ വന്നു. ഓപ്പൺ, മോഡുലാർ,സെമി മോഡുലാർ കിച്ചൻ ഡിസൈനുകൾ വീട് നിർമ്മാണത്തിൽ ട്രെൻഡ് സൃഷ്ടിക്കുമ്പോൾ സ്ലീക്ക് ലൈൻ ഡിസൈനുകളോടാണ് കൂടുതൽ പേർക്കും...

വർക്ക് ഏരിയ അഥവാ സെക്കൻഡ് അടുക്കള ഒരുക്കാം

അടുക്കളയോടൊപ്പം വർക്ക് ഏരിയ എല്ലാ വീടുകളിലും ഒരു അംഗമായി തീർന്നിരിക്കുന്നു അതുകൊണ്ട് തന്നെ വർക്ക് ഏരിയയെ സെക്കൻറ്​ കിച്ചൺ എന്നുവിളിക്കുന്നതാകും നല്ലത്. എപ്പോൾ എല്ലാ വീടുകളിലും കിടിലൻ മോഡുലാർ കിച്ചൺ ഒരു കാഴ്ച്ച വസ്തു പോലെ കൃത്യം സ്ഥാനത്തു​ണ്ടാകുമെങ്കിലും മിക്ക വീടുകളിലും...

അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ.

അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ.ഒരു വീടിനെ സംബന്ധിച്ച് വളരെയധികം വായുവും വെളിച്ചവും ലഭിക്കേണ്ട ഇടമാണ് അടുക്കള. പലപ്പോഴും വീട് നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ ആയിരിക്കും അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. നാച്ചുറൽ ആയ വെളിച്ചത്തിന് വളരെയധികം പ്രാധാന്യം...

കിച്ചൺ വാൾ ടൈൽ ഐഡിയകൾ.

കിച്ചൺ വാൾ ടൈൽ ഐഡിയകൾ.വ്യത്യസ്ത കിച്ചൻ ഡിസൈനിങ് രീതികൾ ഇന്ന് ഇന്റീരിയർ ഡിസൈനിങ്ങിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വീടിന്റെ ഓരോ ഭാഗങ്ങളിലേക്കും തിരഞ്ഞെടുക്കാവുന്ന രീതിയിൽ വ്യത്യസ്ത മെറ്റീരിയലുകളിൽ ഉള്ള ടൈലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. സെറാമിക്, വിട്രിഫൈഡ് ടൈലുകളിൽ തന്നെ ഫ്ലോറിൽ ഉപയോഗപ്പെടുത്താവുന്നവവാളിൽ ഉപയോഗപ്പെടുത്താവുന്നവ...

മോഡുലാർ കിച്ചൺ – മെറ്റീരിയൽ പരിചയപ്പെടാം

മോഡുലാർ കിച്ചൺ ഇപ്പോൾ മലയാളി അടുക്കളകളുടെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി തീർന്നിട്ടുണ്ട്. മോഡുലാർ കിച്ചൻ ഉണ്ടാക്കാൻ മോഡൽ മെറ്റീരിയൽ പരിചയപ്പെടാം എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍), മറൈന്‍ പൈ്ളവുഡ്, തടി  മുതലായവയാണ് കാബിനറ്റ് നിര്‍മാണത്തിന് പ്രധാനമായും  ഉപയോഗിക്കുന്നത്. അലൂമിനിയം- ഹൈലം ഷീറ്റ്,...

അടുക്കള ഫർണിച്ചർ : ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അറിവുകൾ

ഒരാളുടെ വീട്ടിലെ ഭക്ഷണം തയ്യാറാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അതിനാൽ, അടുക്കള വൃത്തിയായും ചിട്ടയായും സൂക്ഷിക്കേണ്ടതുണ്ട്. ഇത് സാധനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പാചകം ആസ്വാദ്യകരമാക്കാനും സഹായിക്കുന്നു.അടുക്കള ഫർണിച്ചർ രൂപകല്പന ചെയ്യുമ്പോൾ മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുകയോ അടുക്കളക്ക് അനുയോജ്യമായവ നിർമ്മിക്കാറോ...

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.ഏതൊരു വീടിന്റെയും കേന്ദ്ര ഭാഗമായി അടുക്കളയെ വിശേഷിപ്പിക്കാം. അതിനുള്ള പ്രധാന കാരണം അടുക്കള ഒഴിവാക്കിയുള്ള ഒരു ദിവസത്തെ ജീവിതത്തെപ്പറ്റി ആർക്കും ചിന്തിക്കാനാകില്ല എന്ന സത്യം തന്നെയാണ്. മുൻകാലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന ഒരിടം എന്ന രീതിയിൽ മാത്രം...

ലക്കേർഡ് ഗ്ലാസ് കൊണ്ട് മോഡുലാർ കിച്ചൻ ഒരുക്കാം

നമുക്ക് നമ്മുടെ മോഡുലാർ കിച്ചൻ ഏറ്റവും സുന്ദരമായിരിക്കണം എന്ന ആഗ്രഹം ഉണ്ട്. ആ സൗന്ദര്യവും തിളക്കവും വർഷങ്ങൾക്ക് ശേഷവും ഒരു മെയിന്റനൻസും പൊളിഷിങ്ങും ഇല്ലാതെ തന്നെ നിലനിൽക്കണം എന്നുണ്ടെങ്കിൽ, പാനൽ ഗ്യാപ്പുകൾ ഒരു ഫാക്റ്ററി ഫിനിഷ് പോലെ യൂണിഫോം ആയിരിക്കണം എന്നുണ്ടെങ്കിൽ,...