ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.

ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അതിനുള്ള ഏറ്റവും എളുപ്പ വഴി നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുക എന്നത് തന്നെയാണ്. സ്വന്തം വീട് ഭംഗിയാക്കാനായി ഒരു ഇന്റീരിയർ ഡിസൈനറെ തന്നെ തിരഞ്ഞെടുക്കണം...

മോഡേൺ രീതികളും ടിവി ഏരിയയും.

മോഡേൺ രീതികളും ടിവി ഏരിയയും.ടെലിവിഷൻ ഉപയോഗപ്പെടുത്താത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. മാത്രമല്ല വ്യത്യസ്ത രീതികളിൽ ടിവി ഏരിയ സെറ്റ് ചെയ്യാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. അതിനായി ഒരു പ്രത്യേക ഇടം തന്നെ വീടുകളിൽ...

മാറുന്ന ട്രെൻഡും കർട്ടനുകളും.

മാറുന്ന ട്രെൻഡും കർട്ടനുകളും.ഒരു വീടിനെ സംബന്ധിച്ച് കർട്ടനുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. വീടിന്റെ സ്വകാര്യത ഉറപ്പു വരുത്തുക മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ വായു,വെളിച്ചം എന്നിവ എത്തിക്കുന്നതിലും കർട്ടനുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതേസമയം മാറുന്ന ട്രെൻഡുകൾക്കനുസരിച്ച് കർട്ടനുകൾ...

മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും.

മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും.പ്രൗഢ ഗംഭീരമായ ഒരു വീട് ഏതൊരാളുടെയും സ്വപ്നമാണ്. അതിനായി വീടിന്റെ ഇന്റീരിയറിൽ ഏതെല്ലാം മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. പലപ്പോഴും കൂടുതൽ ഭംഗി ലഭിക്കുന്ന ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവ എങ്ങിനെ വൃത്തിയാക്കി സൂക്ഷിക്കും...

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ .

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ.കാലത്തിനനുസരിച്ച് വീടിന്റെ ഡിസൈൻ ട്രെന്റുകളിലും പല രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേ സമയം വീട് നിർമ്മാണത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന ട്രെൻഡുകൾ വീണ്ടും തിരിച്ചു വരാൻ അധികസമയം വേണ്ട. പ്രത്യേകിച്ച് മലയാളികൾ വീടൊരുക്കുമ്പോൾ പുറം രാജ്യങ്ങളിലും മറ്റും കണ്ടു...

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ.

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ.ഏതൊരാൾക്കും തങ്ങളുടെ വീട് ആഡംബര ത്തിന്റെ പര്യായമായി മാറണം എന്ന് ആഗ്രഹമുണ്ടായിരിക്കും. അതേ സമയം ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ എങ്ങിനെ ആഡംബരം കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ലക്ഷ്വറി എന്ന വാക്ക് വീട് നിർമാണത്തിൽ പല രീതിയിൽ...

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.ഒരു വീടുമായി കമ്പയർ ചെയ്യുമ്പോൾ അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നിശ്ചിത സ്ഥലപരിമിതി ക്കുള്ളിൽ ഭംഗിയായും അതേ സമയം ആവശ്യമുള്ള കാര്യങ്ങളെല്ലാം സജ്ജീകരിച്ചു കൊണ്ടും വേണം അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യാൻ. മാത്രമല്ല വീടുകളെ അപേക്ഷിച്ച്...

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.വീടുകളെ സംബന്ധിച്ച് ഇന്റീരിയർ വർക്കുകൾ കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു. പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വളരെയധികം കൂടുതലാണ്. പലപ്പോഴും ഇന്റീരിയർ വർക്കുകൾക്ക് വേണ്ടി ചിലവഴിക്കേണ്ട തുക വളരെ കൂടുതലായിരിക്കും. എന്നാൽ...

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.ഇന്നത്തെ കാലഘട്ടത്തിൽ ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഏരിയയാണ് ഇന്റീരിയർ ഡിസൈനിങ് പാർട്ട്‌. പണ്ട് കാലങ്ങളിൽ വീട്ടിൽ ഒരു ആശാരിയെ വെച്ച് ആവശ്യമുള്ള ഫർണിച്ചറുകൾ, ഷെൽഫുകൾ എന്നിവ നിർമ്മിച്ച് ഫിറ്റ് ചെയ്ത് നൽകുന്ന രീതിയാണ്...

വാർഡ്രോബ്കൾ നിർമിക്കാൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴയകാലത്ത് വീടുകളിൽ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച് വെക്കാനായി ഉപയോഗപ്പെടുത്തിയിരുന്നത് മരത്തിൽ തീർത്ത അലമാരകൾ, പെട്ടികൾ എന്നിവയായിരുന്നു. പിന്നീട് കാലം കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ സ്റ്റീൽ അലമാരകൾ വീടുകളിൽ സ്ഥാനം പിടിച്ചു.ഇപ്പോഴും സ്റ്റീൽ അലമാരകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. എന്നാൽ ഇന്റീരിയർ ഡിസൈനിന്...