വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ.

വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ.കേൾക്കുമ്പോൾ പലരും മുഖം തിരിക്കുന്ന ഒരു കാര്യമായിരിക്കും വീടിനകത്ത് ക്യാമറകൾ സ്ഥാപിക്കുക എന്ന കാര്യം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ നിരവധി വീടുകളാണ് അടഞ്ഞു കിടക്കുന്നത്. ജോലി ആവശ്യങ്ങൾക്ക് വേണ്ടിയും മക്കളോടൊപ്പം പോയി താമസിക്കുന്നതിന് വേണ്ടിയും...

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്ന രീതി കൂടുതലായി കണ്ടു വരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെയാണ്....

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.വൃത്തിയുള്ള വീട് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.വീടിന്റെ ഓരോ മുക്കിലും മൂലയിലും അടിഞ്ഞു കൂടി കിടക്കുന്ന പൊടിയും, മാറാലയും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടണമെന്നില്ല....

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.ഇന്ന് നമ്മുടെ നാട്ടിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീടുകളിൽ നിന്നും റസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്. പലരും ഈ ഒരു കാര്യത്തിന് മതിയായ...

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.എല്ലാ കാലത്തും വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് കൊതുക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ. കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഡെങ്കി, മലേറിയ പോലുള്ള വലിയ അസുഖങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ കൊതുകുകൾ വലിയ രീതിയിലുള്ള...

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.വീട്ടിനകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ഇടമാണ് അടുക്കള. ആവശ്യത്തിന് ശ്രദ്ധ നൽകിയില്ല എങ്കിൽ പ്രായമായവർക്കും കുട്ടികൾക്കും ഒരേ രീതിയിൽ അപകടസാധ്യതയുള്ള ഒരിടമായി മിക്ക വീടുകളിലും അടുക്കളകൾ മാറുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും...

അടുക്കളയിലേക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി.

അടുക്കളയിലേക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി.എത്ര വൃത്തിയായി സൂക്ഷിച്ചാലും അടുക്കളയിൽ ഉപയോഗപ്പെടുത്തുന്ന പാത്രങ്ങൾ ശരിയല്ല എങ്കിൽ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇവയിൽ തന്നെ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളിലും വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങളും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ശുദ്ധവെള്ളം പാചക...

ശുദ്ധവായു വീട്ടിനുള്ളിൽ നിറക്കാം.

വീട്ടിനുള്ളിൽ ശുദ്ധവായു നിറക്കാനുള്ള മാർഗ്ഗങ്ങൾ മനസിലാക്കാം മലിനീകരണത്തിന്റെ തോത് നാൾക്കുനാൾ വര്‍ദ്ധിച്ചുവരികയാണ്. മലിനീകരണം മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ പുസ്തകങ്ങളിലും വാർത്തകളിലും മാത്രം ഒതുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. മലിനീകരണം മൂലം ഉണ്ടാകുന്ന വിപത്തുകളുടെ ഭീകരമായ രൂപങ്ങൾ എല്ലാവർക്കും പരിചിതമായി കൊണ്ടിരിക്കുന്നു. ഡല്‍ഹി,...

അടുക്കള വൃത്തിയാക്കൽ തലവേദനയാകുമ്പോൾ.

അടുക്കള വൃത്തിയാക്കൽ തലവേദനയാകുമ്പോൾ.മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് അടുക്കള വൃത്തിയാക്കൽ. എല്ലാ ദിവസവും ഭക്ഷണം പാചകം ചെയ്യുന്ന ഇടമായ തു കൊണ്ടു തന്നെ ഒരു ദിവസം പോലും അടുക്കള വൃത്തിയാക്കാതെ ഇടാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. വിദേശ...

ഫ്ലാറ്റിനും നൽകാം കിടിലൻ മേക്കോവർ.

ഫ്ലാറ്റിനും നൽകാം കിടിലൻ മേക്കോവർ.സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി കൂടുതൽ സൗകര്യങ്ങളോടു കൂടി ജീവിക്കാൻ ഇഷ്ടപ്പെടുന്ന മിക്ക ആളുകളും ഇന്ന് തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റ് ലൈഫ് ആണ്. ഒരു വീടുമായി താരതമ്യം ചെയ്യുമ്പോൾ സൗകര്യങ്ങൾ കുറവായിരിക്കുമെങ്കിലും നല്ല രീതിയിൽ സെറ്റ് ചെയ്താൽ ഏതൊരു ഫ്ളാറ്റും...