ചിതൽ – തുരത്താൻ ചിലത് ഉണ്ട് ചെയ്യാൻ

ഒരു വീട്ടിൽ ചിതൽ കയറി തുടങ്ങിയാൽ മനസിലാക്കാം ആ വീടിന്റെ അവസ്ഥ മോശം ആണ് എന്ന് .ചിതലുകൾ വീടിന്റെയും ഗ്രഹോപകരണങ്ങളുടെയും അന്തകർ ആയാണ് അറിയപ്പെടുന്നത് ഇത് പുറമേ കാണുന്ന ഉപകരണങ്ങളിൽ മാത്രമല്ല, വീടിൻറെ പല മൂലകളിലും ഭിത്തി തറയോട് ചേരുന്ന ഇടങ്ങളിലും...

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം.

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം.മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ബെഡ്റൂമുകളിലും, വീടിന്റെ മറ്റ് ഭാഗങ്ങളിലും അലങ്കോലമായി കിടക്കുന്ന അലമാരകൾ. വീട് നിർമിച്ച് താമസം മാറി കുറച്ചു ദിവസം വൃത്തിയിലും ചിട്ടയിലും ഇവ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും പിന്നീടങ്ങോട്ട്...

കിടക്ക ഒരുക്കാം ഇല്ലെങ്കിൽ കിടപ്പിലാകും

ഒരു ദിവസത്തിന്റെ മൂന്നിൽ ഒന്ന് അല്ലെങ്കിൽ ഒരു ആയുസ്സിന്റെ മൂന്നിലൊന്ന് ഭാഗം നാം ഉപയോഗിക്കുന്ന ഒരിടമാണ് നമ്മുടെ കിടക്ക. അതുകൊണ്ടുതന്നെ നിങ്ങളുടെ കിടക്ക കൾക്ക് നിങ്ങളുടെ ആരോഗ്യവും പ്രതിരോധശേഷിയും മായി നല്ല ബന്ധമുണ്ട് കിടക്ക ക്ലീന്‍ ആക്കി ഉപയോഗിക്കേണ്ടത് നല്ല ആരോഗ്യത്തിന്...

അടുക്കളയിൽ നിന്ന് VOC ഒഴിവാക്കാം ആരോഗ്യം രക്ഷിക്കാം

അസ്ഥിര ജൈവ സംയുക്തങ്ങൾ അഥവാ Volatile Organic Compounds ( VOC ) അടുക്കളയിൽ നിന്ന് എന്നല്ല എല്ലാ വീടുകളിൽ നിന്നും ഒഴിവാക്കേണ്ട ഒന്ന് തന്നെയാണ് കൂടുതൽ അറിയാം ഓർഗാനിക് എന്ന വാക്ക് നമുക്കെന്നും പ്രിയപ്പെട്ടതും ആരോഗ്യപ്രദവുമാണ് , എന്നാൽ താഴെ...

വേസ്റ്റ് മാനേജ്മെന്റ് തലവേദന സൃഷ്ടിക്കുമ്പോൾ.

വേസ്റ്റ് മാനേജ്മെന്റ് തലവേദന സൃഷ്ടിക്കുമ്പോൾ.മിക്ക വീടുകളിലും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും വേസ്റ്റ് മാനേജ്മെന്റ്. പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കൃത്യമായ രീതിയിൽ വേസ്റ്റ് മാനേജ് ചെയ്യാൻ സാധിക്കില്ല എന്നതാണ്. പലപ്പോഴും വലിയ ഫ്ലാറ്റ് സമുച്ചയങ്ങളിലെല്ലാം...

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. ജോലി ആവശ്യങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട് വാടകവീട്ടിൽ താമസിക്കുന്ന ഒരുപാടു പേർ നമുക്ക് ചുറ്റും ഉണ്ട്. തുടക്കത്തിൽ വാടക വീടുകളെ സ്വന്തം...

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായി കണ്ടു വരുന്ന ഒരു പ്രവണതയാണ് നാട്ടിൽ ഒരു വീട് പണിത് ഇടുകയും പിന്നീട് ജോലി ആവശ്യങ്ങൾക്കോ, മറ്റോ വേണ്ടി പുറം രാജ്യങ്ങളിൽ പോവുകയും ചെയ്യുന്നത്. വീട് പണിത് അതിനകത്തേക്ക് ആവശ്യമായ സാധനങ്ങൾ...

വെർട്ടിക്കൽ ഗാർഡൻ നിർമിക്കാൻ പഠിക്കാം

വീട് നിർമ്മിക്കുമ്പോൾ സ്ഥല കുറവുള്ള ചെടികളെയും, പൂവിനെയും, പച്ചപ്പിനെയും ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഒരു പരിഹാരമാർഗമാണ് വെർട്ടിക്കൽ ഗാർഡൻ വീടിനകത്തും പുറത്തും മതിലുകളിലും അടുക്കളയിലും ടോയ്‌ലറ്റിലും എവിടെ വേണമെകിലും ഈ വെർട്ടിക്കൽ ഗാർഡനുകൾ കുരുക്കാൻ കഴിയും എന്നതാണ് ഇവയുടെ വലിയ പ്രത്യേകത. സ്വന്തമായി...

വീട്ടിലെ സിങ്കും ആരോഗ്യ പ്രശ്നങ്ങളും.

വീട്ടിലെ സിങ്കും ആരോഗ്യ പ്രശ്നങ്ങളും.മിക്ക വീടുകളിലും വൃത്തിയാക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരിടമായി സിങ്കിനെ കണക്കാക്കാം. പലപ്പോഴും ആവശ്യത്തിന് വലിപ്പം ഇല്ലാത്തതും ക്വാളിറ്റി ഇല്ലാത്തതും സിങ്കുകൾ വീടുകളിൽ തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. തുടർന്ന് സിങ്കിൽ അടിഞ്ഞു കൂടിയ പാത്രങ്ങൾ കഴുകുക എന്നത് അതു...

റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍.

റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍.ടെക്നോളജി ദിനംപ്രതി വളരുന്നതിനനുസരിച്ച് വീട്ടു ജോലികളുടെ ഭാരം കുറക്കാനുള്ള ഉപകരണങ്ങളും സുലഭമായി ലഭിച്ചു തുടങ്ങി. മിക്ക വീടുകളിലും വീട് അടിച്ചു തുടച്ച് വൃത്തിയാക്കുക എന്നത് പലർക്കും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. അതിന് ഒരു പരിഹാരമെന്നോണം വാക്വം...