ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.വീടെന്ന സങ്കൽപം ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും. ചിലർ വീട് നിർമ്മാണത്തിൽ ട്രഡീഷണൽ രീതികൾ പിന്തുടരാൻ താല്പര്യപ്പെടുമ്പോൾ മറ്റ് ചിലർ മോഡേണ് രീതികൾ ഉപയോഗപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം മോഡേൺ, ട്രഡീഷണൽ രീതികൾ ഒത്തിണക്കി ഫ്യൂഷൻ ഡിസൈൻ വീടുകളിൽ...

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് നിർമ്മിക്കാം.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് .നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന ഒരു വീട് വേണം എന്നതായിരിക്കും മിക്കവരുടെയും ആഗ്രഹം. മുൻകാലങ്ങളിൽ വീടിനോടു ചേർന്ന് തന്നെ നല്ല രീതിയിൽ പച്ചപ്പ് ഉള്ളതിനാൽ വീട്ടിനകത്തേക്ക് ആവശ്യത്തിന് ശുദ്ധവായു ലഭ്യത ഉറപ്പു വരുത്താൻ സാധിച്ചിരുന്നു....

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.ദിനംപ്രതി ഉയർന്നു വരുന്ന കെട്ടിട നിർമ്മാണ മെറ്റീരിയലുകളുടെ കോസ്റ്റ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോടൊപ്പം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് മണൽ, നിർമാണ കട്ടകൾ എന്നിവകൂടി എടുക്കുന്നത് വഴി ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത...

കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ .

കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ.ഇന്ന് വീടുകളിൽ വളരെയധികം ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കർട്ടൻ വാളുകൾ. വിൻഡോകളിൽ കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ വീടിന് ലഭിക്കുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. അതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്...

വീടിന്‍റെ മുഖപ്പ് കൂടുതല്‍ ഭംഗിയാക്കാം.

മിക്ക ആളുകളും ഒരു വീടിന്റെ ഭംഗി നിർണയിക്കുന്നത് അതിന്റെ പുറംമോടി കണ്ടു തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു വീടിനെ സംബന്ധിച്ച് അതിന്റെ മേൽക്കൂരയിൽ നൽകിയിട്ടുള്ള മുഖപ്പ് പോലും വളരെയധികം പ്രാധാന്യമുണ്ട്. പലർക്കും ഈ ഒരു വാക്ക് കേൾക്കുമ്പോൾ അത് എന്താണ് എന്ന് കൃത്യമായി...

കുട്ടിയുടെ പഠനസ്ഥലം ഒരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ശാന്തത നിറഞ്ഞ വൃത്തിയുള്ള അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനാണ് നാമെല്ലാവരും ഇഷ്ടപ്പെടുന്നത് . മനസിനും ശരീരത്തിനും ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ ഈ അന്തരീക്ഷത്തിന് സാധിക്കാറുണ്ട്.കുട്ടികൾക്ക് പഠനാന്തരീക്ഷമൊരുക്കുമ്പോളും ഈ വൃത്തിയും ശാന്തതയും ഒക്കെ നാം പരിഗണിക്കേണ്ടതായുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ മുന്‍പില്ലാത്തവിധം മാതാപിതാക്കള്‍...

വീടിന് സിറ്റൗട്ട് ഒരുക്കാം കൂടുതൽ ഭംഗിയായി.

ഏതൊരു വീടിനെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമായി സിറ്റ് ഔട്ട് കണക്കാക്കുന്നു. അതിനുള്ള പ്രധാന കാരണം വീട്ടിലേക്ക് ഒരു അതിഥി പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്ന ഭാഗം സിറ്റൗട്ട് തന്നെയാണ്. ഫ്ലാറ്റുകളിൽ സിറ്റൗട്ടിനു പ്രാധാന്യം ഇല്ല എങ്കിലും പഴയ കാലം...

വിവിധ ആർക്കിടെക്ചറൽ സ്റ്റൈലുകൾ: വിശദമായി അറിയാം

ഓരോ വീടും ഓരോ തരം ആണ്. അതിൽ ഉടമസ്ഥന്റെ ടേസ്റ്റും മറ്റ് സങ്കല്പങ്ങളും ഇണങ്ങി ചേർന്നിരിക്കുന്നു. എന്നിരുന്നാൽ തന്നെ ഇവയിൽ പലതും നാം പലയിടത്തും കണ്ട പല മാതൃകകളുടെ പ്രതിഫലനം ആകും.  ഇങ്ങനെ നോക്കുമ്പോൾ  ആർക്കിടെക്ച്ചർ സ്റ്റൈലുകളെ പ്രധാനമായി ചില ശീർഷകങ്ങൾക്ക്...

ഉത്തമ പരിസ്ഥിതി സംന്തുലനം സംരക്ഷിക്കുന്ന വീട് – ഗുജറാത്ത് വഡോദരയിലെ ഒരു വീട് പരിചയപ്പെടാം

4 CENT | 2690 SQ.FT പരിസ്ഥിതി സംന്തുലനം പാഠമാക്കി  ആർക്കിടെക്റ്റ് മനോജ് പട്ടേൽ രൂപകല്പന ചെയ്തിരിക്കുന്ന  ഭവനം ആണിത്.  വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനോജ് പട്ടേൽ ഡിസൈൻ സ്റ്റുഡിയോയുടെ അമരക്കാരനാണ് മനോജ്. അഹമ്മദാബാദ് സെപ്റ്റിൽ നിന്നും എം.ആർക് പൂർത്തീകരിച്ച ശേഷമാണ്...

ചരിത്രമുറങ്ങുന്ന കേരളത്തിലെ നാലുകെട്ടുകളും അവയുടെ പ്രത്യേകതകളും.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഓരോ വീടുകൾക്കും ഓരോ കഥകൾ പറയാനുണ്ടാകും. പാരമ്പര്യത്തിന്റെ പ്രൗഢി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നാലുകെട്ടുകൾ അറിയപ്പെടുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ള ഓരോ വീടിനും ഓരോ പ്രത്യേകതകളാണ് ഉണ്ടായിരിക്കുക. ഇത്തരത്തിൽ നിർമ്മാണത്തിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും വ്യത്യസ്തത...