ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ പ്രധാനമായ മുറികളിൽ ഒന്നായ ബാത്ത്റൂം ആയി ബന്ധപ്പെട്ട നമ്മുടെ ചിന്താഗതിയിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. പ്രയോജനപ്രദമായ അനേകം പുതിയ ബാത്റൂം കണ്സെപ്റ്റുകൾ ലോകത്ത് ഉണ്ട് താനും. ഇങ്ങനെയുള്ള പുതിയകാല ബാത്ത്റൂം ഡിസൈനിൽ … Continue reading ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2