വാട്ടർ പ്യൂരിഫയർ വാങ്ങുമ്പോൾ ശ്രദ്ധിക്കാം

നിരവധി ജല ശുദ്ധീകരണ സാങ്കേതികവിദ്യകൾ ഉള്ളതുകൊണ്ടു തന്നെ വാട്ടർ പ്യൂരിഫയർ കളുടെ തിരഞ്ഞെടുപ്പ് അല്പം കുഴപ്പം പിടിച്ച ഒന്നുതന്നെയാണ്.ഈ സാങ്കേതികവിദ്യകൾ കൃത്യമായി മനസിലാക്കിയാൽ മാത്രമേ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ള പ്യൂരിഫയർ ഏതാണെന്നു മനസിലാക്കാൻ കഴിയൂ. അലങ്കാരത്തേക്കാൾ ഉപരി ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ ശരിയായ...

വീട് നിർമ്മാണത്തിന് അനുയോജ്യമായ ഗ്ലാസ് കൾ

ചുണ്ണാമ്പുകല്ല്, സോഡ-ആഷ്, മണൽ തുടങ്ങിയവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിക്കുന്ന ഗ്ലാസ് കെട്ടിടനിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു നിർമാണ സാമഗ്രി തന്നെ.ഒരു വീടിന്റെ പുറംഭാഗങ്ങൾക്കും ഇന്റീരിയറുകൾക്കും അലങ്കാരത്തേക്കാൾ ഉപരി അത്യാവശ്യമായ ഒന്നാണ് ഗ്ലാസുകൾ. ഉൽ‌പാദന സമയത്ത് മെറ്റൽ ഓക്സൈഡുകളും മറ്റ് രാസവസ്തുക്കളും ചേർത്ത് ട്രീറ്റ് ചെയ്താണ്...

ചോര്‍ച്ച യുള്ള കെട്ടിടങ്ങൾ ; കാരണങ്ങളും , പരിഹാരവും.

ചോര്‍ച്ച യുള്ള, പൊട്ടി അടര്‍ന്നു വീഴുകയും ചെയ്യുന്ന കോണ്ക്രീറ്റ് മേല്‍ക്കൂരകള്‍ നമുക്കിന്നു അന്യമല്ല. ലക്ഷങ്ങള്‍ മുടക്കി പടുത്തുയര്‍ത്തുന്ന സ്വപ്ന കൊട്ടാരങ്ങള്‍ക്കു ഏല്‍ക്കുന്ന ഇത്തരം പ്രഹരങ്ങള്‍ക്കു പുറമെ അലുമിനിയം റൂഫ് എന്ന അധിക ചിലവിന്റെ ദൂഷ്യ വശങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. നിര്‍മ്മാണ സമയത്തെ...