വീട് എന്ന സ്വപ്നം കണ്ട് തുടങ്ങിയല്ലേ?? എന്നാൽ ഇനി ചെയ്യേണ്ട 10 കാര്യങ്ങൾ ഇവയാണ്.

വീടെന്ന സ്വപ്നം നാം ജീവിതത്തിലെ ഒരു ഘട്ടത്തിൽ പതുക്കെ കണ്ടുതുടങ്ങുന്നു. അതിനായി എത്രത്തോളം നാം തയ്യാറായിരിക്കുന്നു എന്നുള്ളത് ആർക്കും തന്നെ എന്നെ പറയാൻ കഴിയില്ല. അത് നാം തന്നെ എടുക്കുന്ന തീരുമാനമാണ്. എന്നാൽ അങ്ങനെ ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ ചെയ്യേണ്ടതായ...

സാധാരണയായി മലയാളി നിര്‍മിച്ചു കൂട്ടുന്ന ചില അബദ്ധങ്ങൾ. വായിക്കൂ

എത്ര പഠിച്ചാലും മലയാളികൾ മാറില്ല!!!!🙏 എല്ലാർക്കും വേണ്ടതു കുറഞ്ഞ റേറ്റും മാക്സിമം ആഡംബരവുമാണ് (ക്വാളിറ്റി മാത്രം വേണ്ട ). പറയാതെ ഇരിക്കാൻ പറ്റാത്തതുകൊണ്ട് ഓർമിപ്പിക്കുന്നു കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം...

വെറും 7 സെന്റിൽ 1000 sqft ഒരുക്കിയ മലപ്പുറത്തെ ഈ വീട് കാണാം

Total Area 𝟏𝟎𝟎𝟎 𝐬𝐪𝐟𝐭Total Cost 𝟮𝟳 𝐋𝐚𝐤𝐡𝐬Total Plot 𝟳 𝐂𝐞𝐧𝐭 മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്,...

10 സെന്റ് പ്ലോട്ടിൽ 1930 Sqft ല്‍ മനോഹരമായ ഒരു വീട്

എറണാകുളം മേക്കാടിനടുത്ത് വാപാലശേരിയിലാണ് ബാബുവിന്റെ പുതിയ വീട്. ആദ്യം 30 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എന്നാൽ ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ഡിസൈനർ വിലയിരുത്തിയത് അനുസരിച്ച് പഴയ വീട് പൊളിച്ചു പുതിയത് പണിയുകയായിരുന്നു. പഴയ വീടിന്റെ കല്ലും കട്ടകളുമെല്ലാം...

6 സെന്റിൽ 2308 Sqft ഒരു കിടിലൻ വീട്

കഷ്ടിച്ച് 6 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ സ്ഥലപരിമിതി അനുഭവപ്പെടാത്ത ഒരു വീട് വേണം എന്നായിരുന്നു ഉടമസ്ഥനായ ശിവന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഇതിൻപ്രകാരമാണ് കൺസേൺ ആർക്കിടെക്ട് ടീം വീട് രൂപകൽപന ചെയ്തത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ബോക്സ് ആകൃതിയിൽ സ്ട്രക്ചർ നിർമിച്ചു. വെള്ള...

വെറും 6 ലക്ഷത്തിന് ഒരു അടിപൊളി വീട്. പ്ലാൻ സഹിതം

1 BHK | TOTAL COST = 6 LACS ചെറിയ വീടുകൾ എന്നു കേൾക്കുമ്പോൾ , ലോ കോസ്റ്റ് വീടുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോ കോസ്റ്റ് വീടുകളല്ല ബഡ്ജറ്റ് ഹോംസ് എന്ന ആശയത്തിൽ നിന്നു കൊണ്ടാണ് ഈ...