Latest exterior Design Ideas in Palakkad, Kerala

Bedroom Kitchen Living Home Decor Flooring Wall Sanitary Window Door Table Staircase Exterior Outdoor Dining Storage Lighting Furniture Plans Electricals Prayer Room Roof Ceiling
Exterior Designs by Service Provider Thahir Abu, Palakkad | Kolo
മുൻഗണനാ ക്രമത്തിൽ പറഞാൽ,,,,, 'ഈട്. ഉറപ്പ്. സൗകര്യം. ഭംഗി......." വീടുവെക്കുക എന്നാൽ ഈ അടുത്ത കാലംവരെ ഇതായിരുന്നു നമ്മുടെ പൊതു സങ്കൽപം. അതുമാറി, പകരം 'ഭംഗി. പ്രൗഢി. ആർഭാഡം. ആഢംഭരം......." എന്ന സങ്കൽപത്തിലേക്ക് നമ്മൾ മാറി കഴിഞ്ഞിട്ട് അധിക കാലമായിട്ടില്ല. സാങ്കേതിക വിദ്യ ഇത്രയും വളർന്ന ഈ കാലത്ത് ലക്ഷങ്ങൾ ചിലവിട്ട് നമ്മൾ പണിയുന്ന ഒട്ടുമിക്ക വീടുകളും അതികം വൈകാതെ തന്നെ കേടുപാടുകൾ സംഭവിച്ചു വൃത്തികേടാകുകയും വീടിൻ്റെ പല ഭാഗങ്ങളും ഉപയോഗ ശൂന്യമാകുകയും ചെയ്യുന്നതിനു പിന്നിലെ കാര്യം എന്താണ് എന്നത് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മഴയും വെയിലും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ "പരമ്പരാഗത വീട്" നിർമാണ ശൈലിയിൽനിന്ന് പുതിയ നിർമ്മാണ ശൈലിയായ കണ്ടംപററി വീടുകളിലേക്ക് നമ്മൾ ചുവട് മാറിയപ്പോൾ വീടിൻ്റെ രക്ഷകരായിരുന്ന 'സൺഷേഡും റൈൻ ഷേഡുമെല്ലാം' നാമാവിശേഷമാകുകയൊ, അതല്ലങ്കിൽ അതല്ലാം കാഴ്ച ഭംഗിക്ക് മാത്രമായി മാറുകയൊ ചെയ്തു. അതോടൊപ്പം വീടിനുണ്ടാവേണ്ടുന്ന മുഖ്യ ഘടകമായ 'ഈട്, ഉറപ്പ്, എന്നിവ നഷ്ടപ്പെടുകയും ചെയ്തു. (മലയാളത്തനിമ വിളിച്ചോതുന്ന പരമ്പരാഗത പ്രൗഢിയും നമ്മുടെ വീടുകൾക്ക് കൈമോഷം വന്ന

No more pages to load

No more pages to load