Latest electrical Design Ideas in Ernakulam, Kerala

Bedroom Kitchen Living Home Decor Flooring Wall Sanitary Window Door Table Staircase Exterior Outdoor Dining Storage Lighting Furniture Plans Electricals Prayer Room Roof Ceiling
Electricals Designs by Home Automation Otohom Home Automation, Ernakulam | Kolo
otohom നിങ്ങളുടെ വീടിന്റെ സ്വിച്ചസ്, ലൈറ്റിംഗ് സൊല്യൂഷ ൻസ് എന്നിവ ലോകത്തിന്റെ ഏതു കോണിൽ നിന്ന് വേണമെങ്കിലും Otohom മൊബൈൽ App ഉപയോഗിച്ച് നിയന്ത്രിക്കാം. ആൻഡ്രോയിഡ്, ഐ.ഒ. എസ് ആപ്ലിക്കേഷനുകൾ, ആമസോൺ അലക്സ, ഗൂഗിൾ വോയ്സ് എന്നിവ ഉപയോഗിച്ചും നിയന്ത്രിക്കാൻ സാധിക്കും. ഓട്ടോമാറ്റിക് ഡോർ ലോക്ക് സിസ്റ്റം ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന എവിടെയും നിങ്ങളുടെ വീട് പൂട്ടാൻ ഒട്ടോഹോം ഓട്ടോമാറ്റിക് ഡോർ ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിങ്ങളുടെ വീട് ലോക്കുചെയ്യാനോ അൺലോക്കുചെയ്യാനോ കഴിയും. വിളിക്കൂ:08921800938. https://www.otohom.com/ #nextgenerationproduct #smarthome #homeautomation #otohom
Electricals, Outdoor, Wall Designs by Home Automation Atlanta  Autonetics , Ernakulam | Kolo
*Ongrid Solar System* ഇൻസ്റ്റാൾ ചെയ്യുന്നതു വഴി ഭീമമായ KSEB Bill ഒഴിവാക്കാനാവുന്നതാണ്. Off Grid Solar സംവിധാനത്തെ അപേക്ഷിച്ച് ബാറ്ററികളുടെ ഉപയോഗം ഇല്ലാത്തതുകൊണ്ട് Maintanance ചാർജുകൾ ഒഴിവാകുകയും ഇത് ലാഭകരമായ ഒരു ഒറ്റത്തവണ നിക്ഷേപം അയി മാറുകയും ചെയ്യുന്നു. പാനലുകൾക്ക് 25 വർഷവും ഇൻവെർട്ടറിനു 12 വർഷം വരെയും warranty ലഭിക്കുന്നു. ഇതോടൊപ്പം സ്ഥാപിക്കുന്ന lightening Arrestor, Earthing grid എന്നിവ വീടിന്റെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നു. (ഒരു വീട്ടിൽ ശരാശരി 10 യൂണിറ്റ് വൈദ്യുതി ദിവസം ഉപയോഗിക്കുന്നുവെങ്കിൽ ആ 10 യൂണിറ്റ് ഉത്പാദിപ്പിക്കാൻ ശേഷി ഉള്ള ഒരു SOLAR POWER PLANT സ്ഥാപിക്കുന്നതിലൂടെ KSEB ബിൽ ZERO ലേക്ക് എത്തിക്കാനാവും. കൂടാതെ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി KSEBയിലേക്ക് പോവുകയും അതുവഴി KSEBയിൽ നിന്നും ഒരു വരുമാനം ലഭ്യമാവുകയും ചെയ്യുന്നു.)

No more pages to load

No more pages to load