hamburger

Bed Design Ideas in Idukki Kerala

Filterfilter
1000+ results
3300 Sqft | Thalassery

Project Name: Vibes
Home Owners: Mr. Shameer & Mrs. Sherbeeni
Category: Residential
Area: 3800 Sqft
Location- Thalassery, Kerala

Architects: @de_earth_architects

Videography: @studio_bluehour
Kolo Anchor: Sannya N

"Vibes" - ഏറെ ആകർഷണീയമായ വിന്റേജ്, റസ്റ്റിക് തീമിൽ 3300 sq.ft ൽ അതിമനോഹരമായ വീട് തലശ്ശേരിയിൽ. ഭൂരിഭാഗവും നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഗംഭീരമായി ഡിസൈൻ ചെയ്തത്.

ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, കടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്.

Kolo - India’s Largest Home Construction Community 🏠

#fyp #reelitfeelit #koloapp #veedu #homedecor #enteveedu #homedesign #keralahomedesignz #nattiloruveedu #instagood #interiordesign #interior #interiordesigner #homedecoration #homedesign #home #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #hometours
3300 Sqft | Thalassery Project Name: Vibes Home Owners: Mr. Shameer & Mrs. Sherbeeni Category: Residential Area: 3800 Sqft Location- Thalassery, Kerala Architects: @de_earth_architects Videography: @studio_bluehour Kolo Anchor: Sannya N "Vibes" - ഏറെ ആകർഷണീയമായ വിന്റേജ്, റസ്റ്റിക് തീമിൽ 3300 sq.ft ൽ അതിമനോഹരമായ വീട് തലശ്ശേരിയിൽ. ഭൂരിഭാഗവും നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഗംഭീരമായി ഡിസൈൻ ചെയ്തത്. ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, കടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്. Kolo - India’s Largest Home Construction Community 🏠 #fyp #reelitfeelit #koloapp #veedu #homedecor #enteveedu #homedesign #keralahomedesignz #nattiloruveedu #instagood #interiordesign #interior #interiordesigner #homedecoration #homedesign #home #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #hometours
play button
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!!

Home owners: Pradeep and Babitha
Design: Nawas and Mohammad yazeed

A-cord architects +91 99461 63927
Manjeri

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloapp

പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു.

ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.play button
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.

Load More