5 സെന്റിൽ 1650 Sqft ഒരു കിടിലൻ വീട്

Total plot= 𝟓 cen𝐭
Total Area= 𝟏𝟔𝟓𝟎 𝐬𝐪𝐟𝐭
Total cost= 𝟑𝟓 𝐋𝐚𝐤𝐡𝐬

ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ. നീല നിറവും സിമെന്റ് ഗ്രൂവ് ഡിസൈനും, കാർ പോർച്ചിലെ ജിഐ ലൂവറുകളും പുറം കാഴ്ചയെ ആകർഷിക്കുന്നു.

പോർച്, സിറ്റ് ഔട്ട് , ലിവിങ്, ഡൈനിങ്ങ്, കോർട്യാർഡ്, കിച്ചൺ, വർക് ഏരിയ രണ്ട് കിടപ്പു മുറികൾ എന്നിവ താഴെയും, അപ്പർ ലിവിങ്, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ മുകളിലും 1650 ചതുരാശ അടിയിലായി സജ്ജീകരിച്ചു.

തടിയുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രധാന വാതിൽ മാത്രമാണ് തെക്ക് ഉപയോഗിച്ചത്.ബാക്കിയെല്ലാം ചെറുതേക്ക് കൊണ്ടാണ് നിർമ്മിച്ചത്.

പർപ്പിൾ/ബ്ലൂ-റെഡ് ലൈറ്റ് സീലിംഗ്, വെള്ള പേപ്പർ, ക്ളഡിങ് എന്നിവ ഇന്റീരിയർ മാറ്റ് കൂട്ടുന്നു.ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്

സ്റ്റെയർ വാളിൽ വാൾ പേപ്പർ വിരിച്ചു.താഴെ കൺസീൽഡ് സ്റ്റോറേജും, വാഷ് ബേസിനും ക്രമീകരിച്ചു.

ബെഡ്റൂമിലെ ഒരു ഭിത്തി കളർഫുൾ ആക്കി ഹൈലൈറ്റ് ചെയ്തു.

മൂന്ന് നിറങ്ങൾ കിച്ചനെ മനോഹരമാക്കുന്നു.മറൈൻ പ്ലൈവുഡ്+ഗ്ലോസി ലാമിനേറ്റഡ് ഫിനിഷിലാണ് കിച്ചൺ ക്യാബിനറ്റ്.കൗണ്ടർ ടോപ്പിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.

Designer- Muhammed Afsal Amanullah
Inspire Homes Ernakulam
Mob- +91 8075518758

Leave a Comment

Your email address will not be published. Required fields are marked *