1450 sqft : ഒരു സാധാരണ കുടുംബത്തിന് അനിയോജ്യമായ വീട്

By Rinu Joseph

Total plot = 4
Total area =1450
Total cost = 2392500

ഒരു സാധാരണ കുടുംബത്തിന് അനിയോജ്യമാവും വിധമാണ് ഈ വീടിന്റെ നിർമാണം.
സിറ്റ്ഔട്ട്‌, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക്‌ ഏരിയ, താഴെ 1 ബെഡ്‌റൂം, മുകളിൽ 2 ബെഡ്‌റൂം, യൂട്ടിലിറ്റി ഏരിയ, ബാൽക്കണി എന്നിവ 1450 ചതുരാഷ് അടിയിലായി ഉൾകൊള്ളുന്നു.

  • വീടിന്റെ ഫൌണ്ടേഷൻ ചെയ്തിരിക്കുന്നത് ഫ്ലൂറ്റിങ്‌ കോളം ആയാണ്
    സിമന്റ്‌ ബ്രിക് ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്
  • കൈരളി ടി എം ടി യും സിമന്റ്‌ അൾട്രാ ടെക് ഉം ആണ് ഉപയോഗിച്ചിരിക്കുന്നത്.
  • മരം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് തേക്ക്, പ്ലാവ് ആഞ്ഞിലി എന്നിവയാണ്
  • ഫ്ലോറിങ്ങിനു പ്രധാനമായും ഗ്രാനൈറ്റ് &ടൈൽ ആണ് ഉപയോഗിച്ചിരിക്കുന്നത്
  • എലെക്ട്രിക്കൽ ആൻഡ് പ്ബ്ലിങ് ലോട്ട് വരികയാണെങ്കിൽ wire ഉപയോഗിച്ചിരിക്കുന്നത് ഫിനോലിക്സും, സ്വിച്ച് മുഴവനായി havel’s ആണ് കൊടുത്തിരിക്കുന്നത്.
  • സാനിറ്ററി &ക്ലോസേറ്റ് ബേസിൻസ് സെറയുടെ (cera)മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാനും, മറ്റു ആവിശ്യങ്ങൾക്കും താഴെ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Rinu Joseph
+918075583452
Jhons concepts

ഇതുപോലെ കൂടുതൽ മോഡൽസ് കാണാൻ Kolo ആപ്പ് ഡൌൺലോഡ് ചെയൂ

Leave a Comment

Your email address will not be published. Required fields are marked *