ബിൽഡിംഗ് പെർമിറ്റ് ലഭിക്കാനായി അപേക്ഷിക്കാം

By Sarath Chandran K, E veedu, Engineering consultant

ഇപ്പോൾ നമ്മുടെ കയ്യിൽ നമ്മുടെ വീടിനു വേണ്ടിയുള്ള പ്ലാൻ ആയി, sanction drawing ഉം ആയി , മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് നല്ല ഒരു കോൺട്രാക്ടറെ / എഞ്ചിനിയറെ കണ്ടുമുട്ടാനും അതുവഴി നല്ല രീതിയിൽ പ്ലാൻ ചെയ്യാനും സാധിച്ചു,

ഇനി നമുക്ക് പണി തുടങ്ങാനായി പെർമിറ്റ് എടുക്കാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പെർമിറ്റിനായി അപേക്ഷിക്കേണ്ടതാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം ഇതിനായി

  1. ബിൽഡിംഗ് plan copy ( sanction drawing )
  2. സ്ഥലത്തിന്റെ ആധാരത്തിലെ copy
  3. കൈവശാവകാശ സർട്ടിഫിക്കറ്റ് copy
  4. കരം അടച്ച രസീത് copy തുടങ്ങിയ ഉൾപ്പെടുത്തണം,

ഇത്രയും കാര്യങ്ങൾ ഓൺലൈനായി അപേക്ഷിച്ച് അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒറിജിനൽ ആദാരവുമായി ബന്ധപ്പെടുക

ഡോക്യുമെന്റ് വെരിഫിക്കേഷൻ ചെയ്തതിനുശേഷം ഒരു ഓവർസിയർ നമ്മുടെ പ്ലോട്ട് വന്നു കാണുകയും തുടർന്ന് ബിൽഡിംഗ് പെർമിറ്റ് issue ചെയ്യുന്നതുമാണ്

കേരള ഹോം കൺസ്ട്രക്ഷൻ ഡിസൈൻസും പ്ലാൻസിനും വേണ്ടി ഡൌൺലോഡ് ചെയൂ Kolo ആപ്പ്.

Leave a Comment

Your email address will not be published. Required fields are marked *