വൈദ്യുതി രക്ഷാ ഉപകരണം : ELCB & RCCB തമ്മിലുള്ള വ്യത്യാസം

ELCB & RCCB തമ്മിലുള്ള വ്യത്യാസം. 1) സുരക്ഷ :- എന്തുകൊണ്ട് ELCB/RCCB ഉപയോഗിക്കുന്നു. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിത വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage) ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാധം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധി യാണ് ELCB അഥവ Earth Leakage Circuit Breaker ELCB പ്രധാനമായും രണ്ടുതരമുണ്ട്1️⃣വോൾട്ടേജ് ELCB2️⃣കറണ്ട് ELCB/ റെസിഡ്വല്‍ കറണ്ട് …

ഫ്ളോറിങ് | ടൈൽസ്

By Sarath Chandran K, E veedu, Engineering consultant വീടിന്റ ഫ്ളോറിങ് എന്ന് കേൾക്കുമ്പോ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന മൂന്നു മെറ്റീരിയൽസ് ഇവയാണ് 1)ടൈൽസ് 2)മാർബിൾ 3)ടൈൽസ്.. ഇതിൽ സാധാരണക്കാർ അധികമായും തിരഞ്ഞെടുക്കുന്നത് ടൈൽസ് ആണ്. എന്നാൽ അധികമാർക്കും എങ്ങേനെയാണ് ഒരു നല്ല ടൈൽ തിരഞ്ഞെടുക്കേണ്ടതെന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും അറിയില്ല. ഇക്കാരണം കൊണ്ട് തന്നെ പല അബദ്ധങ്ങളും സംഭവിക്കാറുമുണ്ട്. ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 7 കാര്യങ്ങള്‍! ടൈൽ സെലെക്ഷൻ ടൈലുകള്‍ ഇല്ലാത്ത വീടുകള്‍ തീര്‍ച്ചയായും കുറവായിരിക്കും. …

ജിപ്സം പ്ലാസ്റ്ററിങ്, നല്ലതാണോ 🤔? ചെലവ് കുറയുമോ ?

By Mizhaab, E veedu നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ പല ആളുകളും സ്വീകരിക്കുന്ന ഒരു പ്ലാസ്റ്ററിംഗ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ശെരിക്കും ജിപ്സം പ്ലാസ്റ്ററിങ് എന്നാൽ എന്താണ്..,? സിമന്റ് പ്ലാസ്റ്ററിംഗ്, ജിപ്സം പ്ലാസ്റ്ററിങ് തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്,,,? ദോഷങ്ങൾ എന്തൊക്കെയാണ്..,? ചെലവ് കുറയുമോ ? തുടങ്ങി കാര്യങ്ങൾ നോക്കാം, ✅ജിപ്സം എന്നാൽ എന്താണ്..? എങ്ങനെ നിർമ്മിക്കുന്നു.? 👇 ജിപ്സം എന്നുപറയുന്നത് കാൽസ്യം സിലിക്കേറ്റ് ഡൈ ഹൈഡ്രേറ്റ് ആണ്. മൂന്ന് രീതികളിലാണ് ഇത് നമുക്ക് അവൈലബിൾ ആയിട്ടുള്ളത് ഒന്നാമത്തേത് …

എന്താണ് സ്റ്റീൽ /ടി എം ടി -TMT ബാർസ്??

By Faisal Mohammed B. Tech (CIVIL) സ്റ്റീൽ (REINFORCEMENT) ഈ വിഷയത്തെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ പറയട്ടെ ഞാൻ ഒരു സിവിൽ സ്ട്രക്ക്ച്ചറൽ എഞ്ചിനീയർ അല്ല. അത് കൊണ്ട് തന്നെ സ്റ്റീൽ എന്ന സബ്ജെക്റ്റിനെ കുറിച്ചു പറയുമ്പോൾ തെറ്റുകൾ കയറി വരുവാൻ ഒരുപാടു ചാൻസ് കൂടുതലാണ്… എന്നിരുന്നാലും പരമാവധി പഠനം നടത്തിയാണ് ഒരു ശ്രമം നടത്തുന്നത് … തെറ്റുകൾ കണ്ടാൽ അത് ചൂണ്ടി കാണിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന …