കോഴിക്കോട്, നടുവട്ടം 5.25 സെന്റിൽ 2200 Sqft മനോഹരമായ വീട്

Total Plot 𝟓.𝟐𝟓 𝐜𝐞𝐧𝐭Total Area 𝟐𝟐𝟎𝟎 𝐬𝐪𝐟𝐭 കോഴിക്കോട് ജില്ലയിലെ നടുവട്ടം എന്ന സ്ഥലത്താണ് പ്രവാസിയായ റഊഫിന്റെ പുതിയ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് വീടിന്റെ ഹൈലൈറ്റ്. വെറും 5.25 സെന്റിലാണ് ഈ വീട് നിർമിച്ചത്. എന്നിട്ടും രണ്ടു കാർ പാർക്ക് ചെയ്യാൻ പാകത്തിൽ മുറ്റമുണ്ട്. അകത്തളങ്ങൾ വിശാലവുമാണ്. ചെറിയ പ്ലോട്ടിൽ പരമാവധി കാഴ്ച ലഭിക്കാനായി മേൽക്കൂര നിരപ്പായും ചരിച്ചും വാർത്തു. ബാൽക്കണിയുടെ ഭാഗത്തെ ഭിത്തിയിൽ ഗ്രൂവ് നൽകി നീല ടെക്സ്ചർ പെയിന്റ് കൊണ്ട് ഹൈലൈറ്റ് …

5 സെന്റിൽ 1000 Sqft മനോഹരമായ വീട്

Total Area 𝟏𝟎𝟎𝟎 𝐬𝐪𝐟𝐭Total Cost 𝟐𝟓 𝐋𝐚𝐤𝐡𝐬 എന്റെ പേര് സജിത്ത്. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്നു. വീട് പണിയാൻ 5 സെന്റ് പ്ലോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ചതുരശ്രയടി പരമാവധി കുറച്ച് മൂന്നു കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.വെറും 1000 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത് എന്ന് കണ്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. നിയമപരമായ സെറ്റ്‌ബാക്ക് നൽകിയാണ് വീടുപണി തുടങ്ങിയത്. ചെറിയ പ്ലോട്ടിൽ കുറച്ചുകൂടി വിസിബിലിറ്റി ലഭിക്കാനാണ് ഒരുവശം ഉയർത്തിപ്പണിതത്. അതുകൊണ്ട് പുറമെ …

5 സെന്റിൽ 1650 Sqft ഒരു കിടിലൻ വീട്

Total plot= 𝟓 cen𝐭Total Area= 𝟏𝟔𝟓𝟎 𝐬𝐪𝐟𝐭Total cost= 𝟑𝟓 𝐋𝐚𝐤𝐡𝐬 ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ. നീല നിറവും സിമെന്റ് ഗ്രൂവ് ഡിസൈനും, കാർ പോർച്ചിലെ ജിഐ ലൂവറുകളും പുറം കാഴ്ചയെ ആകർഷിക്കുന്നു. പോർച്, സിറ്റ് ഔട്ട് , ലിവിങ്, ഡൈനിങ്ങ്, കോർട്യാർഡ്, കിച്ചൺ, വർക് ഏരിയ രണ്ട് കിടപ്പു മുറികൾ എന്നിവ താഴെയും, അപ്പർ ലിവിങ്, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ മുകളിലും 1650 ചതുരാശ അടിയിലായി സജ്ജീകരിച്ചു. തടിയുടെ …

4800 ചതുരശ്ര അടിയിൽ മനോഹരമായ വീട്

Location- Kodur, Malappuram Plot- 25 cent Area- 4800 SFT നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച്ച മുറ്റം, ബ്രിക്ക് ക്ലാഡിങ്ങുള്ള ചുറ്റു മതിൽ, വുഡൻ പാനലിങ് ചെയ്ത ഗെയ്റ്റ് പുറമെ നിന്ന് നോക്കുമ്പോൾ ആർക്കും ഇഷ്ടം തോന്നുന്ന സൂപ്പർ വീട്. സമകാലിക ശൈലിയിലുള്ള എലിവേഷനും ട്രസ് വർക്ക് ചെയ്ത് ക്ലേ ടൈലുകൾ പാകിയ രണ്ട് കാർ പോർച്ചുകളും എലിവേഷന്റെ മോഡി കൂട്ടുന്നു.ഷോ വാളുകൾ എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് ചെയ്തതും ഹൈലൈറ്റാണ്. സിറ്റ് ഔട്ടിൽ വെട്ടു കൽ …

1450 sqft : ഒരു സാധാരണ കുടുംബത്തിന് അനിയോജ്യമായ വീട്

By Rinu Joseph Total plot = 4Total area =1450Total cost = 2392500 ഒരു സാധാരണ കുടുംബത്തിന് അനിയോജ്യമാവും വിധമാണ് ഈ വീടിന്റെ നിർമാണം.സിറ്റ്ഔട്ട്‌, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക്‌ ഏരിയ, താഴെ 1 ബെഡ്‌റൂം, മുകളിൽ 2 ബെഡ്‌റൂം, യൂട്ടിലിറ്റി ഏരിയ, ബാൽക്കണി എന്നിവ 1450 ചതുരാഷ് അടിയിലായി ഉൾകൊള്ളുന്നു. വീടിന്റെ ഫൌണ്ടേഷൻ ചെയ്തിരിക്കുന്നത് ഫ്ലൂറ്റിങ്‌ കോളം ആയാണ്സിമന്റ്‌ ബ്രിക് ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത് കൈരളി ടി എം ടി യും സിമന്റ്‌ …