വീട് പണിയുമ്പോൾ പ്രായമായ പൗരന്മാരെ എങ്ങനെ പരിഗണിക്കാം

ഇന്ന് വയോജന ദിനം ! ലോകം നമ്മളേക്കാൾ കൂടുതൽ കണ്ട അവരോട് നമ്മൾ എന്ത് പറയാനാണ് എന്ന് ചിന്തിക്കാൻ വരട്ടെ, നമുക്ക് അവർക്ക് വേണ്ടി എന്തു ചെയ്യാമെന്നൊരു ചിന്ത, താഴത്തെ പോസ്റ്റിനോട് അനുബന്ധിച്ച് കുറിക്കുന്നത്… കയറി വരുന്നത് മുതൽ നമുക്ക് ഒന്നു നോക്കിയാലൊ… Gate അവർക്ക് തുറക്കാവുന്ന വലുപ്പത്തിലാക്കുക, sliding Gate ഒഴിവാക്കുക, Budget ഉള്ളവർ Automatic Gate ആക്കുക, മഴയുള്ളപ്പോഴും മറ്റും Gate അടയ്ക്കാൻ പോകുമ്പോഴുള്ള ബുദ്ധിമുട്ടും, മഴ നനഞ്ഞ് ഒരു ചെറിയ പനിയിൽ തുടങ്ങി …

സാധാരണയായി മലയാളി നിര്‍മിച്ചു കൂട്ടുന്ന ചില അബദ്ധങ്ങളെക്കുറിച്ച്

എത്ര പഠിച്ചാലും മലയാളികൾ മാറില്ല!!!!🙏 എല്ലാർക്കും വേണ്ടതു കുറഞ്ഞ റേറ്റ് ,ആഡംബരം (ക്വാളിറ്റി മാത്രം വേണ്ട ).പറയാതെ ഇരിക്കാൻ പറ്റാത്തതുകൊണ്ട് ഓർമിപ്പിക്കുന്നു കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി കടക്കെണിയില്‍ പെട്ടവരായിരിക്കും. തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം …

ചോർച്ച !!!ചോർച്ച !!!!!ചോർച്ച.ഒഴിവാക്കാൻ വാർക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം

By Mizhaab, E veedu  ചോർച്ച ഒഴിവാക്കാൻ 10 കാര്യങ്ങൾ ബ്രാൻഡഡ് സിമെൻറ് വേണം സെലക്ട് ചെയ്യാൻ. അധികം പഴകാത്ത സിമെൻറ് ഉപയോഗിക്കണം . പഴക്കം കൂടുംതോറും സിമെൻറ് ബലം കുറയ്ക്കും. വാർക്കക്കുള്ള സ്റ്റീൽ തുരുമ്പെടുത്തതാകരുത്. കമ്പി പാകുമ്പോൾ എൻജിനീയറുടെ മേൽനോട്ടത്തിൽ കൃത്യമായ സൈസിലുള്ള കമ്പി കൃത്യമായ രീതിയിൽ ചെയ്യണം.കവറിങ് ബ്ലോക്ക് വെക്കണം . പുഴ മണൽ ഉപ്പു രസം ഇല്ലാത്തതാനെന്നു ഉറപ്പു വരുത്തണം. എം-സാൻഡ് / പാറപൊടി ആണെങ്കിൽ നല്ല ഗ്രേഡഡ് മണൽ ആയിരിക്കണം. മെറ്റലിൻറെ …

സ്ഥലം വാങ്ങുന്നതിനു മുൻപേ

By Mizhaab Ahamed, Admin @E veedu ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇങ്ങനെ ഒരു എഴുത്തിനു ആധാരം..സംഭവം സിംപിൾ ആണ്.. വീട് വെക്കാൻ റെഡി ആയി, കയ്യിൽ കുറച്ചു ക്യാഷ് ഒക്കെ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ഇനി ഒരു ചെറിയ ഒരു പ്ലോട്ട് വാങ്ങി വീട് വെക്കാൻ പോകുന്നവരിലേക്ക് ചെറിയ ഒരു ശ്രദ്ധ ക്ഷണിച്ചോട്ടെ 👍 SITE SELECTION…..ൽ ഞമ്മൾ ബേസിക് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 1. Low lying lands 2018 നു ശേഷം വന്ന മാറ്റം …

വീട് പണിക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ

By Sarath Chandran K, E veedu, Engineering consultant വീടുപണിയുടെ ആദ്യഘട്ടം പ്ലോട്ട് സെലക്ഷനാണ് നല്ല ഉറപ്പുള്ളതും ഇലക്ട്രിസിറ്റി വാട്ടർ മുതലായവ സമീപത്ത് ലഭിക്കുന്നതും, ഗതാഗത സൗകര്യം ഉള്ളതും ആയ പ്ലോട്ട് ലഭിക്കുകയാണെങ്കിൽ നമുക്ക് ചെലവ് വളരെ ലാഭിക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ പ്ലോട്ട് സെലക്ട് ചെയ്യുകയാണെങ്കിൽ നല്ലതാണ്. ആ മണ്ണ് നമുക്ക് ജെസിബി ഉപയോഗിച്ച് മാറ്റുകയും ആ മണ്ണ് ഫൗണ്ടേഷൻ ഇടാൻ ഉപയോഗിക്കുകയും ചെയ്യാം.റോഡ് നിരപ്പിൽ നിന്നും താഴ്ന്ന …

വീട് പണി തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Sarath Chandran K, E veedu, Engineering consultant പൊതുവേ നമുക്കുചുറ്റും നടക്കുന്ന കുറച്ചു കാര്യങ്ങൾ നോക്കിയാലോ,വീട് പണി തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വീട് വെക്കാൻ പോകുന്ന മലയാളികൾ ചെയ്യുന്നത്.. സത്യത്തിൽ ഇതല്ലേ പലരും ചെയ്യുന്നത് ആഗ്രഹങ്ങളും ബഡ്ജറ്റും രണ്ടുവഴിക്ക് ആഗ്രഹങ്ങളും യാഥാർത്ഥ്യവും നമ്മുടെ കയ്യിലുള്ള സേവിങ് സും നമ്മുടെ ആവശ്യങ്ങളും ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ഇതിൽ ഏതെങ്കിലുമൊന്നിൽ അഥവാ ആഗ്രഹത്തിൽ മാത്രം കുടുങ്ങി പോകുമ്പോഴാണ് നമ്മൾ വീടിൻ ഒപ്പം ബാധ്യതയുടെ വീട് കെട്ടിപ്പൊക്കുന്നത് …

ബിൽഡിംഗ് പെർമിറ്റ് ലഭിക്കാനായി അപേക്ഷിക്കാം

By Sarath Chandran K, E veedu, Engineering consultant ഇപ്പോൾ നമ്മുടെ കയ്യിൽ നമ്മുടെ വീടിനു വേണ്ടിയുള്ള പ്ലാൻ ആയി, sanction drawing ഉം ആയി , മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് നല്ല ഒരു കോൺട്രാക്ടറെ / എഞ്ചിനിയറെ കണ്ടുമുട്ടാനും അതുവഴി നല്ല രീതിയിൽ പ്ലാൻ ചെയ്യാനും സാധിച്ചു, ഇനി നമുക്ക് പണി തുടങ്ങാനായി പെർമിറ്റ് എടുക്കാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പെർമിറ്റിനായി അപേക്ഷിക്കേണ്ടതാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം ഇതിനായി ബിൽഡിംഗ് plan …

കുറ്റിയടിച്ച് ഫൗണ്ടേഷൻ പണി ആരംഭിക്കാം

By Sarath Chandran K, E veedu, Engineering consultant പെട്ടെന്നുതന്നെ കാര്യങ്ങൾ ശരിയായി, ഇനി കുറ്റിയടിച്ച് പണി തുടങ്ങണം. പെർമിറ്റ് കിട്ടിയതിനുശേഷം കുറ്റിയടിച്ച് വീടുപണി ആരംഭിക്കാം കുറ്റി അടിക്കുമ്പോൾ അളവുകൾ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെ പൊതുവേ set out ചെയ്യുക എന്നാണ് പറയുക സെറ്റ് ഔട്ട് ചെയ്തതിനുശേഷം ബൗണ്ടറി എല്ലാം കുമ്മായപ്പൊടി ഉപയോഗിച്ച് മാർക്ക് ചെയ്യുക, ശേഷം കുറ്റിയും വള്ളിയും മാറ്റാം പിന്നീട് കുമ്മായപ്പൊടി ഇട്ടതിന് ആസ്പദമാക്കി ഫൗണ്ടേഷൻ താഴ്ത്തൽ ചെയ്യാവുന്നതാണ്, ജെസിബി ഉപയോഗിച്ചോ അല്ലാതെയൊ …