ടൈൽസ് വാങ്ങുമ്പോൾ 50% ആളുകളും പറ്റിക്കപ്പെടുന്നു… നമ്മൾ അറിഞ്ഞിരിക്കേണ്ടത്…..

By Mizhaab, E veedu ഒരു വീട് നമ്മൾ പണിയുന്നത് നമ്മുടെ സ്വപ്നങ്ങളുടെ പുറത്താണ്. സ്വന്തം സാമ്പത്തിക നിലയിൽ നിന്നുകൊണ്ട് മറ്റാരേക്കാളും മികച്ച ഡിസൈനിൽ മറ്റാരും കാണാത്ത വ്യത്യസ്തതയോടെ നിർമിക്കണം എന്നുതന്നെയാണ് ഏവരും ചിന്തിക്കുന്നത്. ആശാരി മുതൽ നമ്പർ വൺ ‘ആർകിടെക്റ്റിനെ’ വരെ ഇതിനായീ സമീപിക്കുന്നു. ഡിസൈനും ബഡ്ജറ്റും തയ്യാറാക്കുന്നു. പണികൾ ആരംഭിക്കുകയും ചെയ്യും, പിന്നീടാണ് കല്ല് സിമന്റ് കമ്പി തുടങ്ങി എല്ലാത്തിനേം കുറിച്ച് അന്വേഷണം തുടങ്ങുന്നത്അവസാനം ടൈലിൽ എത്തുമ്പോഴേക്കും നമ്മുടെ ബഡ്ജറ്റ് അതിർത്തി വരയും താണ്ടി …